ജീവിതത്തിൽ ഒരിക്കലും ഇനി മുടി കോഴിയില്ല..

മുടികൊഴിച്ചില്‍ താരന്‍ എന്നിവ അകറ്റാന്‍ ഹെയര്‍ ഓയില്‍ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. തീർച്ചയായും ഫലം കാണും. ഇത്
മുടി കൊഴിച്ചില്‍ തടയുക, മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുക, താരന്‍ ഇല്ലാതാക്കുക തുടങ്ങിയ ഗുണങ്ങള്‍, അടങ്ങിയ ഒന്നാണ്. എങ്ങിനെ ഇത് വീട്ടില്‍ ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്.

നമുക്കെല്ലാവർക്കും അറിയാം മുടിയുടെ സംരക്ഷണത്തിനായി നാട്ടിൻ പുറത്തുള്ളവർ കൂടുതലായി ഉപയോഗിക്കുന്നത് ഒന്നാണ് ചെമ്പരത്തി താളി. ചെമ്പരത്തി മുടിവളർച്ചയ്ക്ക് വളരെ നല്ലതാണ്. ഇത് മുടിയിഴകളിൽ തണുപ്പ് നിർത്തി അതിന്റെ വളർച്ചയെ സഹായിക്കുന്നു. ഇത് ചെമ്പരത്തി ഉപയോഗിച്ചാണ് നമ്മൾ മുടികൊഴിച്ചിലും അകറ്റാൻ പോകുന്നത്. ചെമ്പരത്തി താളി സ്ഥിരമായി തേക്കുന്നത് നല്ലതാണ്. ഇത് മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും സഹായിക്കും.

അതിനായി കുറച്ചു ചെമ്പരത്തി എടുത്ത് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ശേഷം ഇതുപയോഗിച്ച് മുടി കഴുകി എടുക്കുകയാണ് വേണ്ടത്. ഷാമ്പുവിന് പകരം ചെമ്പരത്തി താളി. താളി നന്നായി തലയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം കഴുകിക്കളയുക. മുടിയിലെ ചെളി ഇളകി പോകുന്നതോടൊപ്പം തന്നെ താരൻ പോലുള്ള വരുത്തിവയ്ക്കുന്ന വൈറസുകളും ഇല്ലാതാക്കുന്നു. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ….