മുടി കൊഴിച്ചിലിനും നരയ്ക്കും ഒരു അടിപൊളി പരിഹാരം

മിക്ക്യ ആളുകൾക്കും അത് ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും ഒരേ പോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ക്രമേണയുള്ള മുടികൊഴിച്ചിൽ, പെട്ടെന്നുള്ള മുടി കൊഴിച്ചിൽ എന്നിങ്ങനെ രണ്ട് രീതിയിലാണ് മുടി െകാഴിച്ചിൽ കാണാറുള്ളത്. ക്രമേണയുള്ള മുടി കൊഴിച്ചിൽ ജനിതകമായുണ്ടാകുന്നതോ ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്നതോ ആകാം. പിന്നെ നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ മൂലവും. അതുപോലെ തന്നെ വളരെ അധികം ബാധിക്കുന്ന ഒരു പ്രശനം കൂടെ ആണ് മുടി നരയ്ക്കുന്നത്. ഇത് ഇന്ന് പ്രായമാകാത്തവരിലും കൂടുതൽ ആയി കണ്ടുവരുന്നുണ്ട്.

ഇത്തരത്തിൽ മുടി കറുപ്പിക്കാൻ നമ്മൾ പല വഴികൾ നോക്കാറുണ്ട്.അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനായി ഡൈ ചെയ്തും മുടിക്ക് നിറം നൽകിയും എല്ലാം ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നു. എന്നാൽ ഈ ഡൈ പലതരത്തിലുള്ള സൈഡ് എഫക്ടുകളിലേക്കും വഴിവയ്ക്കുന്നുണ്ട്. ഇനി നരച്ച മുടി കറുപ്പിക്കാൻ നമുക്ക് ഡൈ അല്ലാതെ തന്നെ ചില നാടൻ ഒറ്റമൂലികൾ ഉണ്ട്. അങ്ങനെ മുടി കറുപ്പിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ മുടി കൊഴിച്ചിലും തടയാനുള്ള ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കൃത്യമായി കണ്ടുനോക്കു. ഇത് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.

Leave a Reply

Your email address will not be published.