മുടികൊഴിച്ചിൽമാരി മുടി തഴച്ചുവളരാൻ ഒരുഅടിപൊളി എണ്ണ

മുടികൊഴിച്ചിൽ മാറി മുടി വളരാൻ ഒരുപാടുതരത്തിലുള്ള എണ്ണകൾ ഇന്ന് വലുതും ചെറുതുമായ വിലയ്ക്ക് ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട്. എന്നാൽ ഇത്രയും വിലകൊടുത്തുവാങ്ങി എന്ന കുറെ മാസങ്ങളോളം ഉപയോഗിച്ച് കയ്യിലെ കാശ് ചെലവാക്കുന്നതല്ലാതെ ഇതുകൊണ്ട് വലിയ ഗുണമൊന്നും ലഭിച്ചിട്ടുണ്ടാകില്ല. നമ്മുടെ മുത്തശ്ശിമാർ പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന എണ്ണക്കൂട്ടു ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുടികൊഴിച്ചിൽ മാറുന്നതിനും അതുപോലെതന്നെ തഴച്ചുവളരുന്നതിനുമുള്ള ഒരു അടിപൊളിമാർഗം നിങ്ങൾക്ക് ഇതിലൂടെ കാണാം. ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്.

മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. പലതരം ഓയിലുകൾ പലതരം ഷാമ്പൂ, കണ്ടിഷണറുകൾ എന്നിവയെല്ലാം. പക്ഷെ ഇതൊന്നും വിപരീരത ഫലം ലഭിക്കുന്നതല്ലാതെ ഇതുകൊണ്ട് ഗുണമൊന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ നിങ്ങൾ ഈ വിഡിയോയിൽ കാണുന്നപോലെ ഈ അടിപൊളി എന്ന ഉണ്ടാക്കി ഉപയോഗിച്ചുനോക്കുകയാണെങ്കിൽ നിങ്ങളുടെ മുടി കൊഴിച്ചിൽ മാറി മുടി നല്ലപോലെ തഴച്ചുവളരും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.