കടലിൽ നിന്നും കണ്ടെത്തിയ വിചിത്രമായ കാര്യങ്ങൾ…! ഒട്ടനവധി രഹസ്യങ്ങളുടെ കലവറ ആണ് കടൽ എന്നത് നമുക്ക് അറിയാം. മനുഷ്യൻ കരയിൽ കണ്ടെത്തിയതിനേക്കാൾ ഒക്കെ എത്രയോ കാര്യങ്ങൾ ഇനിയും കടലിൽ നിന്നും കണ്ടെത്താനുണ്ട് എന്നത് തന്നെ ആണ് വാസ്തവം. കടലിലെ ഏറ്റവും വലുപ്പം വരുന്ന ജീവി എന്നത് എല്ലാവര്ക്കും അറിയാവുന്ന പോലെ നീല തിമിംഗലവും അത് പോലെ ജയന്റ് സ്ക്വിഡ് ഒക്കെ ആണ്. എന്നാൽ നമ്മൾ വിചാരിച്ചതു പോലെ അവ ഒന്നും അല്ല കടലിലെ ഏറ്റവും വലിയ ജീവികൾ. വലുപാപത്തിന്റെ കാര്യത്തിൽ നീല തിമിംഗലത്തെ വെട്ടിക്കാൻ സാധിക്കുക ഇല്ല എങ്കിലും നീളത്തിന്റെ കാര്യത്തിൽ നീല തിമിംഗലത്തേക്കാൾ വലിയ ജീവി ഉണ്ട്.
അടുത്തിടെ ഓസ്ട്രേലിയൻ തീരാത്ത സമുദ്ര ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന കാമറ കണ്ണുകളിൽ ഞെട്ടിക്കുന്ന ഒരു ദൃശ്യം പതിഞ്ഞു. നൂറടിയിൽ ഏറെ നിളം വരുന്ന ഒരു കൂറ്റൻ സിഫനോഫോ ആയിരുന്നു അത്. നൂറ്റി എഴുപതുകളിൽ ഏറെ സ്പീസിങുകളിൽ ആയി സർപ്പിൽ ആകൃതിയോട് കൂടിയ സാമാന്യം നീളം കൂടിയ കടൽ ജീവികൾ ആണ് സിഫനോഫോറുകൾ. അത്തരതിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ ഒക്കെ അപ്പുറത് ഉള്ള നിരവധി അനവധി കടലിൽ നിന്നും കണ്ടെത്തിയ വിചിത്രമായ കാര്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം.