ഡിമോളിഷൻ സമയത് സംഭവിച്ച ഞെട്ടിക്കുന്ന അപകടങ്ങൾ…!

ഡിമോളിഷൻ സമയത് സംഭവിച്ച ഞെട്ടിക്കുന്ന അപകടങ്ങൾ…! ഡിമോളിഷൻ സമയത് വളരെ അതികം സുരക്ഷാ സംവിധാനങ്ങൾ എടുത്തില്ല എങ്കിൽ ഇത്തരത്തിൽ വളരെ അധികം ഞെട്ടിക്കുന്ന തരത്തിൽ ഉള്ള അപകടങ്ങൾ നേരിടേണ്ടി തന്നെ വരും. പണ്ട് കാലങ്ങളിൽ വിദേശ രാജ്യങ്ങളിൽ മാത്രം പരിചയമുള്ള ഒരു വാക്ക് ആയിരുന്നു ഡിമോളിഷൻ എന്നത്. എന്നാൽ ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് മരട് എന്ന ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചുനീക്കുന്ന നടപടിയിലൂടെ എല്ലാവര്ക്കും സുപരിചിതമായ ഒന്നായി മാറിയിരിക്കുകയാണ്.

 

അതിനുമുന്നെ നാടോടി മന്നൻ എന്ന പടത്തിലും വി ഫ് എക്സ് ന്റെ സഹായത്തോടെയുള്ള ഡിമോളിഷൻ കണ്ടിട്ടുണ്ടെകിലും നേരിട്ട് ഇത് ആദ്യമായി തന്നെയാവും. ഒട്ടേറെ റിസ്കും അപകടവും നിറഞ്ഞ ഒരു പ്രവർത്തിയാണ് ഡിമോളിഷൻ. പടുകൂറ്റൻ കെട്ടിടങ്ങൾ ധൂളികളായി മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ആരെയും ഞെട്ടിക്കുന്ന ഒരു പ്രവർത്തി. ഇത് ഒരു കെട്ടിടം മൊത്തം തകർന്നു വീഴാനുള്ള അത്രയും സ്ഫോടകവസ്തുക്കൾ നിർത്തിവച്ചു ഡിമോളിഷൻ പ്രവർത്തനം നടത്തുന്നതിനിടയിൽ ഒരു ചെറിയ അശ്രദ്ധമതി അത് ആളുകൾക്ക് ആപത്തായിമാറാൻ. അതുപോലെ ഡിമോളിഷൻ സമയത്തെ അശ്രദ്ധമൂലം സംഭവിച്ച ഡിമോളിഷൻ സമയത്തെ ചില ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അത്തരത്തിൽ വളരെ അധികം ഭീതിപ്പെടുത്തുന്ന തരത്തിലുള്ള കാഴ്ചകൾക്കായി ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *