അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….!

അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….! അഗ്നി പർവത സ്ഫോടനം എന്ന് പറയുന്നത് വളരെ അധികം പേടി പെടുത്തുന്ന ഒരു സംഭവം ആണ് എങ്കിൽ പോലും അത് ദൂരെ നിന്ന് കാണുവാൻ വളരെ അധികം കണ്ണിനു കുളിർമ പാറകരുന്ന ഒന്ന് തന്നെ ആണ്. എന്നിരുന്നാൽ കൂടെ അതിന്റെ ഉള്ളിൽ നിന്നും വരുന്ന സാധരണ ചൂടിനേക്കാൾ ഒക്കെ ഇരട്ടിയിൽ അതികം സെൽഷ്യസിൽ തിളച്ചു കൊണ്ട് വരുന്ന ലാവാ ഒഴുകി വന്നു ജനവാസ മേഖലയിൽ വന്നു കഴിഞ്ഞാൽ ഒരുപാട് അതികം നാശ നസ്ത്റങ്ങൾ വരുന്നതിനും കാരണമായേക്കാം. ഇരുമ്പു ഉരുക്കിയാൽ എന്താണ് കിട്ടുക അതേപോലെ ആണ് ലാവയും.

അത് എത്ര വലിയ ജലാശയത്തിൽ പതിച്ചു കഴിഞ്ഞാൽ പോലും അതിലെ തീ കേടുകയില്ല എന്നത് തന്ന ആണ് ഏറ്റവും പേടി പെടുത്തുന്ന ഒരു കാര്യം എന്ന് പറയുന്നത്. അഗ്നി പർവത സ്ഫോടനങ്ങൾ മൂലം ഒട്ടനവധി ആളുകൾക്ക് ഒരുപാട് അതികം നാശ നാസ്തങ്ങളും അതുപോലെ തന്നെ ഒരുപാടു ആളുകളുടെ ജീവനും സ്വത്തുക്കളും ഒക്കെ വെന്തുരുകിയിട്ടും ഉണ്ട്. അത്രയ്ക്കും അപകടകം തന്നെ ആണ് അഗ്നി പര്വതങ്ങൾ പൊട്ടി തെറിച്ചത് ഉണ്ടാകുന്നത്. അതുപോലെ ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *