ഇങ്ങനൊരു ലേലം വിളി ആദ്യമായാണ് കാണുന്നത്

ഇന്നു സാധാരണ കണ്ടുവരാറുള്ള ലേലം വിളി നമ്മുടെ നാട്ടിലും നടക്കുന്നു , പലതരം ലേലം വിളികൾ നമ്മൾ കണ്ടിട്ടുള്ളതാണ് , എന്നാൽ ഒരു മീനിന് വേണ്ടി ലേലം വിളിക്കുന്നത് ആദ്യമായിട്ട് ആണ് , കടലിൽ നിന്നും പിടിച്ച മീനിന് ആണ് ലോകത്തെ എവിടെയും കേൾക്കാത്ത ഒരു വില പറഞ്ഞു ലേലം ചെയുന്നത് വിൽക്കുന്നതും ,

 

 

 

മൽസ്യബന്ധന കേന്ദ്രങ്ങളിൽ സാധാരണ ആയി കാണാറുള്ള ഒന്നാണ് ഇത് എന്നാൽ അത് ചെറിയ തുകക്ക് ഉള്ള മൽസ്യങ്ങൾ മാത്രം ആണ് ഇങ്ങനെ ലേലം വിളിക്കുന്നത് എന്നാൽ ഇവിടെ 2 ലക്ഷം രൂപക് ആണ് ഒരു മൽസ്യം ലേലം വിൽക്കുന്നത് , നിരവധി ആളുകൾ ആണ് ഇത് കണ്ടു നിൽക്കുന്നത് , വലിയ ഒരു നിര തന്നെ ആയിരുന്നു ഈ മീൻ വാങ്ങിക്കാൻ ആളുകൾ തിങ്ങി വന്നുകൊണ്ടിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *