ഷുഗറും പ്രെഷറും കൊളെസ്ട്രോളും ഉള്ളവർ ഇത് നോക്കാതെ പോവരുതേ. മരുന്നുകമ്പനികൾ നിങ്ങളെ കാലങ്ങളായി പറ്റിക്കുകയാണ്.

കാലങ്ങളായി ഷുഗറിനും പ്രെഷറിനുമെല്ലാം മരുന്ന് കഴിക്കുന്നവരായിരിക്കും നിങ്ങൾ. ഇത് ചിലപ്പോൾ ജീവിതകാലം മുഴുവൻ കഴിക്കാൻ നിര്ബന്ധിതരായവരുവും പലരും. ഷുഗർ വരുന്നതിന്റെ മെയിൻ കാരണം എല്ലാവരും കരുതുന്നത് അമിത അളവിലുള്ള മഥുര പലഹാരങ്ങളും പഞ്ചസാര കൊണ്ടുള്ള മറ്റു ഭക്ഷണ പദാർത്ഥങ്ങളും മറ്റും മാത്രമാണെന്നാണ്.

എന്നാൽ നിങ്ങൾ കഴിക്കുന്ന ആന്റി ബോയോട്ടിക്, പാരസെറ്റമോൾ പോലുള്ള ലൈഫ് ലോങ്ങ് മെഡിറ്റേഷന്റെ ഭാഗമായും നിങ്ങൾക്ക് ഷുഗർ വന്നേക്കാം. അതുപോലെ തന്നെയാണ് കൊളസ്ട്രോളും പ്രേഷറും എല്ലാം. ഇതുപോലുള്ള അസുഖങ്ങൾ ചികിൽസിച്ചിട്ടും മാറാതെ വരുന്നത് നമ്മൾ മരുന്നു കമ്പനികളെ വിശ്വസിച്ച കഴിക്കുന്ന മരുന്നിൽ നിന്നുമാവാം. എന്തെലാം കാരണങ്ങളാണ് ഇതുപോലുള്ള അസുഖങ്ങൾക്ക് കാരണമെന്നും ഏതൊക്കെ അനാവശ്യമരുന്നുകൾ നിങ്ങളിൽ അസുഖത്തിന്റെ അളവ് കൂട്ടുന്നതെന്നും, അതിനുള്ള പ്രതിവിധികളും നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ.