തല മുതല്‍ കാല് വരെ രക്തയോട്ടം കൂട്ടി നീര്‍ക്കെട്ട് ഇല്ലാതാക്കും മുത്തശ്ശിവൈദ്യം

തല മുതൽ കാല് വരെ രക്തയോട്ടം കൂട്ടി നീർക്കെട്ട് ഇല്ലാതാക്കും മുത്തശ്ശിവൈദ്യം….! രക്തോയോട്ടം കുറയുന്ന ഒരു അവസ്ഥ എന്നത് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് അതികം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു ഇടയ്ക്കുന്നുണ്ട്. അത് നമ്മുടെ ശരീരത്തിൽ എവിടെ എല്ലാം രക്തയോട്ടം ഇല്ല അത് കയ്യില് ആയിക്കോട്ടെ അതുപോലെ തന്നെ കാലിനു ആയിക്കോട്ടെ എവിടെ ആയാല്പോലും നീർക്കെട്ട് വരുന്നതിനു കാരണമായേക്കാം. അങ്ങനെ നീർക്കെട്ട് വരുമ്പോൾ നല്ല പോലെ പെയിൻ വരുകയും അതുപോലെ തന്നെ നമുക്ക് നടക്കാനോ ഇരിക്കാനോ എല്ലാം വളരെ അധികം ബുദ്ധിമുട്ടും ഇതുപോലെ രക്തയോട്ട കുറവ് മൂലം സംഭവിക്കാറുണ്ട്.

ഇത്തരത്തിൽ ഉള്ള നീർക്കെട്ടും അതുപോലെ തന്നെ നിങ്ങളുടെ ശരീരത്തിൽ രക്തയോട്ടം കൂട്ടുന്നതിനും ഉള്ള ഒരു അടിപൊളി വഴി ആണ് ഇതിലൂടെ നിങ്ങൾക്ക് മനസിലാക്കി എടുക്കുവാൻ സാധിക്കുക. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അല്പം പാൽ അടുപ്പത് വക്കുക. പിന്നീട് അത് ചൂടായി വരുന്നതിനനുസരിച് അതിലേക്ക് വെളുത്തുള്ളി ചതയ്ച്ചതും അതുപോലെ തന്നെ കുരുമുളക് പൊടി മഞ്ഞൾ പൊടി എന്നിവ പാകത്തിന് മാത്രം ഇട്ടു കൊടുക്കുക. എന്നിട്ട് അത് തിളയ്ക്കുന്നതിനു അനുസരിച്ചു ഇളക്കി കൊടുത്ത ശേഷം ഈ വിഡിയോയിൽ പറയുന്ന പോലെ ഉപയോഗിച്ച് നോക്ക്. നല്ല ബലം ലഭിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *