വായിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

രക്താർബുദം, സ്തനാർബുദം, പാൻക്രിയാസിലെ കാൻസർ എന്നിങ്ങനെ നമ്മളെ അവസാനം മരണത്തിലേയ്ക്ക് നയിക്കുന്ന ഒരുപാട് അര്ബുദങ്ങൾ ഇന്ന് മെഡിക്കൽ ലോകം കണ്ടെത്തിയിട്ടുണ്ട്. ഇവയൊന്നും അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. അതിന്റെ വരവറിയുച്ചുകൊണ്ട് പല ലക്ഷണങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ആ ലക്ഷണങ്ങളെയെല്ലാം കണ്ടെത്തി പ്രഥമ സുസ്രൂഷ നല്കികഴിഞ്ഞാൽ മാത്രമേ ബ്ലഡ് കാൻസർ എന്ന മാരക അസുഖത്തിൽ നിന്ന് രക്ഷ നേടാനാകൂ.

രക്താർബുദം എന്നത് പല ക്യാറ്റഗറീസ് ആയാണ് വിഭജിക്കപ്പെടുന്നത് അതിൽ രക്തത്തിന്റെ പല അവസ്ഥകളായ ലുകീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ മൂന്നായി കാണപ്പെടുന്നുണ്ട്. ലുകീമിയ എന്നത്‌ രക്തം പരിശോധിച്ചു അതിൽനിന്നും ലുകീമിയയുടെ സാന്നിധ്യം കണ്ടെത്താം. ലിംഫോമ എന്നത് പലതരത്തിലുള്ള കഴലകളായി രൂപപെടുന്നതാണ്. മൈലോമ എന്നത് മജ്ജയിലെ പ്ലാസ്മ സെല്ലിന്റെ ബാധിക്കുന്നതുമാണ്. എന്നാൽ ഇത് കണ്ടെത്താതെ അവസാനത്തെ സ്റ്റേജ് ഇത് എത്തുബോൾ നിങ്ങൾക്ക് നിങ്ങളുടെ ജീവനെ പിന്നീട് രക്ഷിച്ചെടുക്കാൻ സാധിക്കുന്നതല്ല അതുകൊണ്ടുതന്നെ നിങ്ങളുടെ വായിൽ വരുന്ന  ഈ ലക്ഷണങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക. വീഡിയോ കണ്ടുനോക്കു.

Today, the medical world has discovered a lot of cancers that can lead us to death in the end, such as blood cancer, breast cancer, and cancer of the pancreas. None of these things should be dismissed lightly. There are many symptoms in our body that are known to be present. Blood cancer can only be saved from a deadly illness once all those symptoms are detected and given the first susrusha.

Blood cancer is divided into many catacaries, in which many blood conditions are found in three types, luchemia, lymphoma and myeloma. Luchemia is a blood test from which the presence of leukemia can be detected. Lymphoma is formed into a variety of types of cells. Myeloma also affects the plasma cell in the marrow. But without finding this, the last stage is that you can’t save your life later, so take care of these signs in your mouth. Watch the video.

Leave a Reply

Your email address will not be published.