കോവിഡിന്റെ രണ്ടാംവരവ് ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

കൊറോണ എന്നത് ഈ ലോകത്തെ എല്ലാ മനുഷ്യരുടെയും ജീവിതം വളരെയധികം മാറ്റിമറിച്ച ഒന്നുതന്നെയാണ്. വെറുമൊരു ജലദോഷപ്പനിയുടെ ലക്ഷണങ്ങളോട് കൂടിയ രോഗമായ ഇത് ബാധിച്ചാൽ വളരെ പെട്ടന്നുതന്നെ മരണപെട്ടുപോവാനുള്ള സാധ്യതകൾ ഏറെയാണ്. ഇത് വരാതിരിക്കാൻ പലതരത്തിലുള്ള റെമഡികളും നമ്മൾ ഈ ഒരു വർഷത്തിനിടയിൽ സ്വീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അത്തരം മുന്കരുതലിനെ പറ്റി വീണ്ടും പറയണ്ട ആവശ്യം തന്നെയില്ല. എല്ലാവരും അതിനെക്കുറിച്ച് ബോധവാന്മാരാണ്.

കൊറോണ വന്നു ഒരു വര്ഷം പിന്നിടുമ്പോൾ നമ്മുടെ മുന്നിലേക്ക് വളരെ വിജയകരമായ നേട്ടത്തോടെയാണ് അതിന്റെ വാക്‌സിൻ ഇന്ന് ജനനഗലിലേക്ക് എത്തിയത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും ആശ വർക്കാർക്കുമെല്ലാം വാക്‌സിൻ കൊടുത്തു വിജയകരമായി. എന്നാൽ ഇത്രയും കാര്യങ്ങൾ നടക്കുമ്പോൾ തന്നെ കോവിഡിന്റെ രണ്ടാം വരവിനും നമ്മൾ സാക്ഷിയായിരിക്കുകയാണ്. അതുകൊണ്ടുതന്നെ വകബദ്ധം വന്ന കോവിഡിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Corona is something that has changed the lives of all human beings in this world. It is a disease with symptoms of just a cold and can cause death very quickly. We’ve accepted a variety of remadis during this year to prevent this from coming. Therefore, there is no need to re-tell you about such precautions. Everyone is aware of it.

A year after the corona came to us, its vaccine came to Birthgal today with a very successful achievement before us. In the first phase, health workers and asha workers were vaccinated successfully. But even as all this goes on, we are witness to The Second Coming of Kovid. So don’t miss these signs of a mistake-bound covid. Watch this video for that.

 

Leave a Reply

Your email address will not be published. Required fields are marked *