ഇന്നീ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളിൽ ബാധിക്കുന്ന ഒന്നാണ് സ്ട്രോക്ക് അഥവാ പക്ഷാഗാതം. ഓരോ ആറ് സെസെന്റിലും ആരിൽ ഒരാൾക്ക് പക്ഷാഗാതം സംഭവ്ക്കുന്നുണ്ടെന്നനാണ് വിദഗ്ധരുടെ കണ്ടെത്തൽ. സ്ട്രോക്ക് എന്നുപറയുന്നത് നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ വരുന്ന ബ്ലോക്കോ അല്ലെങ്കിൽ രക്തകുഴൽ പൊട്ടി രക്ത സ്രാവമോ സംഭവിക്കുന്ന അവസ്ഥയാണ്.
ഇത് പ്രായമായവരിൽ വരുകയാണെനിക്കിൽ അവരെ രക്ഷിച്ചെടുക്കുന്നത് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യമാണ് എന്നുതന്നെ പറയാം. സ്ട്രോക്ക് പൊതുവെ ഉയർന്ന രക്ത സമ്മർദ്ദം മൂലമോ, പ്രമേഹം മൂലമോ അല്ലെങ്കിൽ ഹാർട്ട് സംബന്ധമായ ഉയർന്ന കൊളസ്‌ട്രോൾ മൂലമോ ഈ പക്ഷാഗാതം സംഭവിക്കുന്നതാണ്. എല്ലാ അസുഖങ്ങളിലും പറയുന്ന പോലെ ഇതിലും മുൻകൂട്ടി ചികിത്സ നല്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമമം. ഇത് വരാനുള്ള കാരണങ്ങളും ലക്ഷണങ്ങളും ഇത് വന്നുകഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നൊക്കെ ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാം. കണ്ടുനോക്കൂ.