നമ്മൾക്ക് എല്ലാവര്ക്കും അറിയാവുന്നതുപോലെ ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് ശരീരത്തിന് വലറിയധികം ഗുണകരമായ ഒന്നുതന്നെയാണ്. ഡ്രൈ ഫ്രൂട്സ് ലെ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഈത്തപ്പഴം. ഈത്തപ്പഴം കഴിച്ചിട്ടില്ലാതാര് വളരെ കുറവാണ്. അത്രയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.
ഗർഭിണികളും കുട്ടികളിലും രക്തം വര്ധിപ്പിക്കുന്നതുപോലെ ഒരുപാട് ഗുണങ്ങൾ ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. സോഡിയം മഗ്നീഷ്യം അയൺ പോലുള്ള ഒരുപാട് ക്ളോറൈസ് ന്റെ കലവറ തന്നെയാണ് ഇത്. ഗൾഫ് രാജ്യങ്ങളിൽ പൊതുവെ എല്ലാവരും ഈത്തപ്പഴം കഴിക്കുന്നതുകൊണ്ടു തന്നെ അവരുടെ ശരീരം വളരെയധികം ആരോഗ്യകരമാണ്. അത്‌പോലെതന്നെ ഇത് സ്ത്രീകൾക്ക് ദിവസവും കഴിക്കുന്നത് നല്ലതാണു. ഇത് ദിവസവും കഴിക്കുന്നതുകൊണ്ട് സ്ത്രീകൾക്ക് ഉണ്ടാകുന്ന ഗുണങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. കണ്ടുനോക്കൂ..
As we all know, eating dry fruits is a very beneficial thing for the body. Dates are the most important in dry fruits. The dates are very few. It has so many qualities.
Dates have many benefits as it increases blood in pregnant women and children. It is a repository of many chlorines, such as sodium magnesium and iron. In the Gulf countries, their bodies are very healthy because they generally eat dates. It is also good for women to eat it every day. You will find in this video the benefits of eating it daily. Look.