ഇത് ശ്രദ്ധിക്കാതെ പോകരുത്…!

ഒരു ഇന്ത്യൻ പൗരന് ഇന്ന് ഇന്ത്യയിൽ ജീവിക്കാൻ നിർബന്ധമായും വേണ്ട ഒരു ഐഡന്റിഫിക്കേഷൻ കാർഡ് ആണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ഇന്ന് ആധാർകാർഡ് ഇല്ലാത്ത ഒരാളുപോലും ഇന്ത്യയിൽ ഉണ്ടാവാതിരിക്കില്ല. ആധാർ വന്നതോടുകൂടി നമുക്ക് രാജ്യത്തിനകത്തുതന്നെ വിവിധ സംസ്ഥാനങ്ങളിൽ പോകാനും അവിടെ ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ജോലിചെയ്യാനും ജീവിക്കാനുമുള്ള കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വളരെ അധികം സഹായകമായി.

മാത്രമല്ല നമ്മുടെ ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷാ ഉറപ്പാക്കി കൊണ്ട് ആധാർകാർഡ് ആയി ലിങ്ക് ചെയ്യുകയും ചെയ്യാം. ഇതുപോലെ തന്നെ നമ്മുടെ സിം കാർഡ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും ആധാറുമായി ലിങ്ക് ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ നമ്മൾ വഴിവക്കിലും മറ്റും ഒരു കുടക്കീഴിൽ സിം വില്പനയ്ക്കുവയ്ക്കുന്നവർ ഉൾപ്പടെ ഒരു ലോൺ എടുക്കാനും ഡീമാറ്റ് അക്കൗണ്ട് എടുക്കാനുമൊക്കെ ആയി ആധാർ നമ്പർ പ്രൂഫ് ആയി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇതെല്ലം സുരക്ഷിതമാണ് എന്നാണ് നിങ്ങളുടെ വിചാരമെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Aadhaar card is an identification card that an Indian citizen must make a living in India today. So today, there is no one in India who does not have a base card. With the adnamental ity of Aadhaar, we have been able to go to various states within the country and get more benefits of working and living as an Indian citizen.

Also, we can link our bank accounts as a base card to ensure security. Similarly, we have seen our SIM card collecting personal information and linking it with Aadhaar. But we have seen that aadhaar number is proof ed it to take a loan and demat account, including those who sell SIM under one umbrella on the road. If you think it’s all safe, there are a few things you should take care of. Watch this video for that.