ഇത് ശ്രദ്ധിക്കാതെ പോകരുത്..!

കോവിഡ് എന്ന മഹാമാരിയിൽ നിന്നും കൊറേയധികം യാതനകൾ സഹിച്ചും കുറെ നാളുകളുടെ കാത്തിരിപ്പിന് ശേഷവും കോവിഡ് വാക്‌സിൻ നമ്മുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. ശരിക്കും ഈ വാക്‌സിനുകൾ ചെയ്യുന്നത് നമ്മുടെ കോറോണയെ അപ്പാടെ നശിപ്പിക്കുകയോ ഇത് ശരീരത്തിലേക്ക് ഒരിക്കലും പ്രവേശിക്കാതെ വിധത്തിലുള്ള ഒരു കവചം തീർക്കുകയോ അല്ല. മറിച്ച് ഈ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിനെ പ്രധിരോധിച്ചുനിർത്താൻ ഉള്ള ഒരു കഴിവിനെ ശരീരത്തെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ കോവിഡ് വാക്‌സിൻ എടുത്തു എന്നുവെച്ചു നമ്മൾ പാലിച്ചുവരുന്ന എസ് എം എസ് അതായത് സോപ്പ് മാസ്ക് സോഷ്യൽ ഡിസ്റ്റൻസിങ് ഇത് ഒരു വിട്ടു വീഴ്ചയും കൂടാതെ കൃത്യമായി പാലിച്ചു പോകേണ്ടത്തന്നെയുണ്ട്. മാത്രമല്ല ഈ വാക്‌സിൻ നമ്മുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നതിന് മുൻപ് കുറെകാര്യങ്ങൾ അത്യാവശമായി ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തെല്ലാമാണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണ്ടു മനസിലാക്കാം. ഇത് ഒരിക്കലും ശ്രദ്ധിക്കാതെ പോകരുത്. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

We have suffered a lot from the great kovid and today after a long wait, the vocid vaccine has come to our hands. Cerek also does these vaccines that destroy our corona or make it a shield that never enters the body. When the virus enters our body, the body develops a resistance capability.

So, with the cowd vaccine we have taken, we have to keep the SMS, soap mask social distance, which must be followed without any compromise. And before we inject this vaccine into our body, we need to take care of a few things. You can see what it is from this video. Never ignore this. Watch the video for that.