ഈ പത്തു ഭക്ഷണങ്ങൾ നിങ്ങളിലെ അമിത അളവിലുള്ള കൊളസ്ട്രോളിനെ കുറയ്ക്കും.

കൊളസ്‌ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.

പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിച്ചതായി നമ്മൾ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കൊളസ്‌ട്രോൾ എന്ന വില്ലനെ മുൻകൂട്ടി തിരിച്ചറിഞ്ഞ അതിനുള്ള മുന്കരുതലുകള് എടുത്താൽ മാത്രമേ നമുക്ക് ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്നും ഒരു മോചനം ലഭിക്കുകയുള്ളു. കൊളസ്‌ട്രോൾ ഉണ്ടാകുന്നതിന്റെ മെയിൻ തോത് എന്നുപറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾതന്നെയാണ് അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ നിങ്ങൾ കുറച്ച ശ്രദ്ധകേന്ധ്രികരിക്കുകയാണെങ്കിൽ നിങ്ങളുടെ അമിത അളവിലുള്ള കൊളസ്ട്രോളിനെ കുറയ്ക്കാം. അതിനായി നിങ്ങൾ ഈ വിഡിയോയോയിൽ പറയുന്ന പത്തു ഭക്ഷണങ്ങൾ നിങ്ങളുടെ മെനുവിൽ ഉൾപ്പെടുത്തിയാൽ മാത്രം മതി. അത് ഏതൊക്കെ ഭക്ഷണങ്ങളാണെന്നു അറിയാൻ വീഡിയോ കണ്ടുനോക്കൂ.