ചെറുതായി ഒന്ന് വാഴ വെട്ടിയതാ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഒരു കോമഡി വീഡിയോയാണ് താരം.വാഴ വെട്ടാൻ വേണ്ടി വാഴയുടെ മുകളിൽ കേറി വാഴ അടക്കം താഴെ വീണ ഒരു പാവം മനുഷ്യന്റെ വീഡിയോ.വാഴ വെട്ടാൻ വേണ്ടി കത്തിയും എടുത്ത് വാഴയുടെ പുറത്ത് കേറി എന്നാൽ വാഴ വെട്ടി തുടങ്ങിയപ്പോഴേക്കും വാഴ മേലെ ചായുന്നുണ്ട് . പെട്ടന്ന് തന്നെ ആയിരുന്നു വാഴ പൊട്ടി വീണതും.വാഴയും വെട്ടാൻ കേറിയ ആളും അടുത്തുള്ള ഒരു തോട്ടിലേക്ക് വീണതും . ഈ വീഡിയോ കണ്ടവർക്ക് എല്ലാം എന്തായാലും ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.ചിലർ മണ്ടനാണോ ഇയാൾ നോക്കി കേറികുടെ എന്നൊക്കെ കമെന്റ് ചെയുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

The whole of social media is now a comedy video of a poor man who fell on top of a banana to cut banana. He took a knife to cut the banana, but by the time he started cutting the banana, he was leaning on the banana. Suddenly the banana broke and the banana and the man who was able to cut it fell into a nearby garden. Those who have seen this video love this video a lot, and some people have a letter saying, “Are you stupid? Watch the video to find out more.

Leave a Reply

Your email address will not be published.