പെട്രോൾ അടിക്കാൻ പമ്പിൽ പോകുന്നവർ ഒന്ന് സൂക്ഷിച്ചോ…. ഇല്ലെങ്കിൽ വണ്ടി കത്തും..(വീഡിയോ)

നമ്മൾ സാധാരണകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹങ്ങളിൽ ഒന്നാണ് ബൈക്ക്.. യുവാക്കൾ, മുതിർന്നവർ, എന്നിങ്ങനെ പ്രായ പരിധി ഇല്ലാതെ ഒരേ പോലെ എല്ലാവരും യാത്രക്കായി ഉപയോഗിക്കുന്ന വാഹനവും ബൈക്ക് തന്നെയാണ്. ഇന്ധനം നിറക്കാനായി നമ്മൾ എല്ലാവരും പെട്രോൾ പമ്പുകളിൽ പോകാറുള്ളതുമാണ്.

എന്നാൽ പെട്രോൾ പമ്പിൽ എത്തിയാൽ ചെയ്യാൻ പാടില്ലാത്ത, അല്ലെങ്കിൽ സൂക്ഷിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. അത് പാലിച്ചില്ല എങ്കിൽ ചിലപ്പോൾ നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കും.. ഇവിടെ ഇതാ അത്തരത്തിൽ ശ്രദ്ധ കുറവ് കൊണ്ട് ഉണ്ടായ അപകടം കണ്ടോ.. പെട്രോൾ അടയ്ക്കാനായി പമ്പിൽ എത്തിയ വണ്ടി നിന്ന് കത്തി.. വീഡിയോ കണ്ടുനോക്കു..

English Summary:- The bike is one of the most commonly used vehicles by us. The bike is also the vehicle used by everyone for travel, both young and old alike, irrespective of their age limits. We all go to petrol pumps to refuel.

But there are certain things that should not be done, or should be kept in mind, when you reach the petrol pump. If you don’t follow it, your life may be in danger. Here’s the danger of such a lack of attention. The vehicle that came to the pump to pay the petrol caught fire.

Leave a Reply

Your email address will not be published.