ബേക്കിംഗ് സോഡാ അല്ലെങ്കിൽ സോഡാ പൊടി ഇത് പൊതുവെ കേക്ക് ഉണ്ടാക്കുമ്പോൾ കേക്ക് ന്റെ മിശ്രിതം പൊത്തിവരുന്നതിനായി ഉപേയാഗിക്കുന്ന ഒരു മിശ്രിതമാണ്. ഇത് കേക്കിനുമാത്രം അല്ല കേക്കുപോലെ തന്നെ പലതരത്തിലുള്ള ഭക്ഷണ വസ്തുക്കൾ പൊത്തിവരുന്നതിനും നല്ല സോഫ്റ്റ് ആയി സ്പോഞ്ച് പോലെ ആകുന്നതിനുമെല്ലാം ഇത് ഉപയോഗിക്കാറുണ്ട്. ഇതിന്റെ രാസനാമം എന്ന് പറയുന്നത് സോഡിയം ബൈ കാർബണേറ്റ് ആണ്.
ബേക്കിങ് സോഡാ ഉപയോഗിക്കുന്നത് സാധാര ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുമ്പോൾ ആണെങ്കിലും ചിലർ ഇത് നാച്ചുറലായ സൗന്ദര്യ വർധക വസ്തുക്കൾ ഉണ്ടാക്കുമ്പോൾ അതിൽ ഒരു മിശ്രിതമായി ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് ഉപയോഗിച്ച് ശരീരത്തിലെ ചെളിയുള്ള ഭാഗങ്ങളിൽ റബ് ചെയ്ത ചെളിക്കളയുന്നതിന്‌നും ഉപയോഗിച്ചുവരുന്നുണ്ട്. ബേക്കിങ് സോഡയുടെ ഈ ഗുണങ്ങൾ എല്ലാം സാധാരണ നമ്മൾക്ക് അറിയുന്ന കാര്യങ്ങൾ ആണ്. എന്നാൽ നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒത്തിരി ഗുണങ്ങൾ ഇവയ്ക്കുണ്ട്. അത് ഏതെല്ലാം ആണെന്ന് അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.
Baking soda or soda powder is a mixture that is usually used to whimper the cake when making a cake. It is not just for cakes, it is used to wreak a variety of food items like cakes and to make it sponge.
Although baking soda is used as a common food item, some people have seen it as a mixture when making natural cosmetics. It is also used to dirt rubbed in the muddy parts of the body. These qualities of baking soda are common lying. But they have many qualities you have never heard of. Watch this video to see what it is.