ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് സ്വർണം, നമ്മുടെ കേരളത്തിലെ സ്ത്രീകളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നും സ്വർണം തന്നെയാണ്. എന്നാൽ എങ്ങിനെയാണ് ഈ സ്വർണം ഉണ്ടാകുന്നത് എന്ന് പലർക്കും ഇന്നും അറിയില്ല, ഖനികളിൽ ഒരുപാട് കഷ്ടപ്പെട്ട് ആയിരുകളിൽ നിന്നും വേര്തിരിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.
KGF എന്ന സിനിമയിൽ നമ്മൾ കണ്ട സ്വർണ ഖനി പോലെ ആഫ്രിക്കയിലെ ഒരു സ്വർണ ഖനി. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ, ആഫ്രിക്കയിലെ സ്വർണ ഖനിയിൽ എത്തിയ മലയാളി യൂട്യൂബർ…വീഡിയോ
English Summary:- Gold is one of the most valuable commodities in the world and one of the most loved things of the women of our Kerala is gold. But not many people still know how this gold is produced, have you ever seen it being extracted from thousands of people after a lot of hard work in the mines? A gold mine in Africa, like the gold mine we saw in the movie KGF. The video that went viral on social media was of a Malayali YouTuber who arrived at a gold mine in Africa.