അമേരിക്കയിലെ ഡാം തകർന്നപ്പോൾ… ! സി സി ടി വി ദൃശ്യങ്ങൾ (വീഡിയോ)

ഡാമുകൾ ഇല്ലാത്ത സ്ഥലങ്ങൾ കുറവാണ്. ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു ഡാം എങ്കിലും കാണാം. അത്തരത്തിൽ അമേരിക്കയിലും ഒരു കൂറ്റൻ ഡാം നിർമിച്ചിരുന്നു. കാല പഴക്കം കൊണ്ടും, ഡാമിന്റെ തകരാറുകൾ മൂലവും ഡാം തകരുകയും ചെയ്തു.

അമേരിക്കയിലെ Lake Dunlap എന്ന ഡാമിണ്ടാണ് ഈ തകർച്ച ഉണ്ടായത്. ഡാമിലെ അമിത ജല നിരപ്പും, ഷട്ടറുകളുടെ മുകളിൽ ഉണ്ടായ മർദ്ദവുമാണ് ഈ തകർച്ചക്ക് കാരണമായത്. വർഷങ്ങൾക്ക് ഇപ്പുറം പല സാമൂഹ്യം മാധ്യമങ്ങളിലും ഇതിന്റെ വീഡിയോ വൈറൽ ആണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായ ചില ഡാം തകർച്ചകൾ.. വീഡിയോ കണ്ടുനോക്കു..


English Summary:- There are few places without dams. In any corner of the world, you’ll find at least one dam. In such a way, a huge dam was built in The United States. The dam collapsed due to age and dam failures. The crash occurred in the demand of Lake Dunlap in The United States. The collapse was caused by excessive water levels in the dam and pressure on top of shutters. Years later, its video has gone viral on many social media.

Leave a Reply

Your email address will not be published. Required fields are marked *