പൂച്ചക്ക് ദേഷ്യം വന്നപ്പോൾ കയ്യിൽ ഒരു കടി കൊടുത്തു.. (വീഡിയോ)

നമ്മുടെ കേരളത്തിലെ തെരുവുകളിൽ നിരവധി നായകളെ നമ്മൾ കാണാറുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിൽ നായകളേക്കാൾ കൂടുതൽ പൂച്ചകൾ തെരുവിൽ അലയുന്നത് കാണാം. ഇവിടെ ഇതാ അത്തരത്തിൽ ഉള്ള ഒരു പൂച്ചയുമായി കളിച്ചതാ.. പൂച്ചക്ക് ദേഷ്യം വന്ന ഉടനെ കയ്യിൽ ഒരു കടി കൊടുത്തു.

നമ്മുടെ നാട്ടിലും ഇത്തരത്തിൽ അലഞ്ഞു തിരഞ്ഞു നടക്കുന്ന പൂച്ചകൾ ഉണ്ട്. വീടുകളിൽ ബാക്കി വരുന്ന ഭക്ഷണം കളഞ്ഞാൽ അത് കഴിക്കുന്നതും കാണാൻ സാധിക്കും. എന്ത് തന്നെ ആയാലും ഇവിടെ ഈ പൂച്ച കടി കൊടുത്തു എങ്കിലും അവസാനം കടി കിട്ടിയ വ്യക്തി ചെയ്തത് കണ്ടോ.. വീഡിയോ


English Summary:- We see many dogs on the streets of our Kerala. But in foreign countries more cats than dogs can be seen roaming the streets. Here you played with a cat like that. As soon as the cat got angry, he gave him a bite on his arm.

In our country too, there are cats that wander around like this. If you throw away the leftover food at home, you can also see it being eaten. Whatever it is, this cat gave a bite here, but you see what the person who got the last bite did.

Leave a Reply

Your email address will not be published. Required fields are marked *