പറമ്പിലുള്ള ഈ ചെടിമതി നിങ്ങളുടെ മാറാത്ത കുഴിനഖം എളുപ്പത്തിൽ മാറ്റം.

പലർക്കും അനുഭവപ്പെടുന്ന അസഹനീയമായ വേദന സൃഷ്ടിക്കുന്ന ഒരു അസുഖമാണ് കുഴിനഖം. ഇത് സാധാരണയായി കയ്യിന്റെയോ കാലിന്റെയോ വിരലുകളില് നഖങ്ങൾക്ക് ഇടയിലാണ് വരുന്നത്. ഇത് ഇങ്ങനെ വിരലുകളിൽ ഉണ്ടാകുന്നതുമൂലം വിരലുകൾ അമർത്തിവയ്ക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

പോരാത്തതിന് ഇതിന്റെ ഇടയിൽനിന്നും വരുന്ന ചോരയും ചെലവുമൊക്കെ നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന ലോഷനുകൾ വാങ്ങി ഉപയോഗിക്കാറുണ്ടെകിലും അത് അതികം എഫക്റ്റീവ് ആയി തോന്നിയിട്ടുണ്ടാവില്ല. കുഴിനഖം എളുപ്പത്തിൽ മാറ്റിയെടുക്കുന്നതിനായി നമ്മുടെ വീട്ടുമുറ്റത്തു തന്നെയുള്ള എളുപ്പം ലഭ്യമാകുന്ന ഈ പച്ചിലകൾ മതി. സുലഭമായി ലഭിക്കുന്ന മൂക്കുറ്റിയിൽ ഈ വിഡിയോയിൽ കാണുന്നത് പോലെ ഇത് ചേർത്ത കുഴിനഖം ഉള്ള സ്ഥലത്തു വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ കുഴിനഖം എന്നന്നേയ്ക്കുമായി മാറ്റിയെടുക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.