ഒരുപാടധികം ഗുണങ്ങൾ ആകിയിട്ടുള്ള ഒരു സസ്യമാണ് കറ്റാർവാഴ. ഇതിന്റെ ജില്ല മുഖത്തു പുരട്ടുന്നത് മുഖത്തെ പാടുകളും കുരുക്കളും എല്ലാം മാറി മുഖം നിറം വയ്ക്കുന്നതിനും സുന്ദരമായി മാറുന്നതിനു എല്ലാം സഹായകരമാണ്. അത്തരത്തിലുള്ള കറ്റാർവാഴ കൊണ്ട് നിങ്ങളുടെ സ്കിന്നിലെ ഒരു വിധം പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഇവിടെ ചേർത്തിരിക്കുന്നത്. എന്തുചെയ്തിട്ടും പോകാത്ത അവസാനം കരിച്ചു കളയാൻ ഡോക്ടർ മാർ നിർദ്ദേശിക്കുന്ന അരിമ്പാറ നിങ്ങൾക്ക് വെറും കറ്റാർവാഴ ഇതിൽ പറയുന്നതുപോലെ ഉപയോഗിച്ചുകൊണ്ട് മാറ്റയെടുക്കാവുന്നതാണ്.
അതുകൊണ്ട് തന്നെ സ്കിന്നിൽ ഉണ്ടാകുന്ന ഒട്ടു മിക്ക്യ പ്രശ്നങ്ങൾക്കും ഉള്ള ഒരു പ്രതിവിധിയാണ് കറ്റാർവാഴ എന്ന് നമുക്ക് പറയാൻ സാധിക്കും. കറ്റാർവാഴയിലെ വൈറ്റമിനുകൾ ഈ പ്രശ്നപരിഹാരത്തിന് മരുന്നാണ്.ആന്റിമൈക്രോബയൽ ഗുണങ്ങൾ ഈ ജെല്ലിലുണ്ട്. കറ്റാർ വാഴ ജെല്ലിലെ പോഷകങ്ങളായ പോളിസാക്രറൈഡുകളും ഗിബ്ബെറെല്ലിനുകളും പുതിയ ചർമകോശങ്ങളുടെ ഉത്പാദനത്തെ സഹായിക്കുന്നു, മാത്രമല്ല ചർമത്തിലെ വീക്കം ശമിപ്പിക്കുകയും ചുവപ്പ് നിറം കുറയ്ക്കുകയും ചെയ്യും. ഇത് സുഷിരങ്ങലെ അധിക സെബം ഉൽപാദനം കുറയുകയും സൂക്ഷ്മാണുക്കളെ നീക്കം ചെയ്യുകയും ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ള കറ്റാർ വാഴ ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ നിങ്ങളുടെ ശരീരത്തിൽ ഉള്ള അരിമ്പാറ കളയുന്നതിനുള്ള ഒരു അടിപൊളി ടിപ്പ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.