ലോകത്തിലെ ഏറ്റവും വലിയ തവളയെ പിടികൂടിയപ്പോൾ…! തവളകൾ പണ്ട് കാലങ്ങളിൽ വളരെ അധികം നമ്മുടെ പാടശേഖരങ്ങളിലും അത് പോലെ തന്നെ തോടുകളിലും ഒക്കെ ഉണ്ടായിരുന്ന ഒരു ജീവി തന്നെ ആണ്. പണ്ട് കാലത്തു മഴയുടെ വരവറിയിക്കുന്ന ജീവികളിൽ ഒന്നാണ് തവള എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇത് മഴ പെയ്യുന്നതിനു മുന്നോടി അയി വലിയ രീതിയിൽ ഉള്ള സൗണ്ടോടു കൂടി കൂട്ടത്തോടെ കരയും. എന്നാൽ ഇന്നത്തെ കാലത് വംശനാശ ഭീഷിണി നേരിട്ടുകൊണ്ട് ഇരിക്കുന്ന ഒരു ജീവി ആയി മാറിയിരിക്കുക ആണ് തവള എന്നത്. കാരണം ഇതിന്റെ ഇറച്ചിക്കുവേണ്ടി പലരും കുറെ ഏറെ തവളകളെ പിടിച്ചു കൊണ്ടുവന്നു തിന്നു കറിവയ്ച്ചു കൊണ്ട് കഴിക്കാറുണ്ട്.
ഈ ഭൂമിയിൽ ഒട്ടേറെ വലുപ്പത്തിലും അത് പോലെ തന്നെ ഒട്ടേറെ നിറത്തിലും ഒക്കെ ആയി ഒരുപാട് ഇനത്തിൽ പെട്ട തവളകൾ ഉണ്ട്. അതിൽ വിഷമുള്ള തവളകളും ഉണ്ട് എന്നത് തന്നെ ആണ് കൗതുകകരം ആയ ഒരു കാര്യം എന്ന് പറയുന്നത്. നമ്മൾ കണ്ടിട്ടുള്ള തവളകൾ ഒക്കെ ഏകദേശം ഒരു കൈ ന്റെ അത്ര വലുപ്പമേ ഉണ്ടാവുകയുള്ളു എങ്കിൽ ഇവിടെ നിങ്ങൾക്ക് നമ്മൾ കണ്ടിട്ടുള്ളതിൽ വച്ചൊക്കെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തവളയെ കാണാം. വീഡിയോ കണ്ടു നോക്കൂ.