മൃഗങ്ങളെ റാഞ്ചി കൊണ്ടുപോയി ആക്രമിക്കുന്ന പക്ഷി..!(വീഡിയോ)

കാട്ടിലെ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു ഏറ്റവും കൗശലവും അപകടകാരിയുമായ ഒരു മൃഗമാണ് ചെന്നായ. കാട്ടിലെ ഭീകര മൃഗങ്ങങ്ങൾ ആയ സിംഹംഹത്തിനും കടുവയ്ക്കും ഇവയുമായി ഏറ്റുമുട്ടാൻ വളരെയധികം ഭയമാണ്. ഇവരുടെ വീരകഥകൾ എല്ലാം നമ്മൾ ജംഗിള് ബുക്ക്, ദി കിംഗ് ലയൺ എന്നീ കാർട്ടൂൺ ഹോളിവുഡ് മൊവിവേകളിൽ നിന്നും കണ്ടിട്ടും കേട്ടിട്ടുമില്ല പരിചയമുണ്ടാകും.

കാട്ടിലെ വില്ലന്മാർ എന്നും ഇവയെ വിശേഷിപ്പിക്കാം. അതുപോലെ പക്ഷികളിൽ ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒരു പക്ഷി കൂടെയാണ് പരുന്തും കഴുകാനും. ഇവ ഏതുവലിയ മൃഗമായാൽ കൂടി കൂട്ടത്തോടെ ആക്രമിക്കാൻ ശേഷിയുള്ളവയാണ്. പ്രീതേകിച് പരുന്ത്. ഇവ പൊതുവെ തന്നെക്കാൾ വലിയ ശരീരമുള്ള മൃഗത്തെയും റാഞ്ചി കൊണ്ട് പോയി ആക്രമിച്ചു ഭക്ഷിക്കാൻ ശേഷിയുള്ളവയാണ്. അതുപോലെ ഒരു ചെന്നായയെ ഒരു പരുന്ത് റാഞ്ചിക്കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

https://youtu.be/qV8qIcMTufo

 

The wolf is the most cunning and dangerous animal compared to the rest of the wild animals. The lion and tiger, the monster animals of the forest, are very afraid to confront them. We’ve never heard of their heroes in the cartoon hollywood movies like Jungle Book and The King Lion.

They are also called villains in the forest. Similarly, the eagle is also one of the most feared birds. They are capable of attacking in groups, no matter what the big animal. Preethich eagle. They are generally capable of attacking and eating animals with a larger body than themselves. In this video you can see a wolf trying to attack an eagle. Watch the video for that.