മരിച്ച മകളുടെ മൃതദേഹം അടക്കാൻ സഹയിക്കുന്ന നായ

തന്റെ മരിച്ച മകളുടെ മൃതദേഹം അടക്കാൻ പോയപ്പോൾ അതിന് സഹായിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോ വൈറൽ. നായ്ക്കൾക്ക് മനുഷ്യരോട് ഒരു പ്രതേക സ്നേഹമാണ് ഉള്ളത് . നമ്മൾ മറന്നാലും അവർ ഒരിക്കലും നമ്മളോട് ഉള്ള സ്നേഹം മറക്കില്ല.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല.

വേട്ടയാടുന്ന കാലം മുതലേ മനുഷ്യൻ നായയെ ഇണക്കി കൊണ്ട് വളർത്താൻ തുടങ്ങിയിരുന്നു.ഒരു പക്ഷെ മനുഷ്യനേക്കാൾ മനുഷ്യനെ മനസിലാക്കുന്നത് നായ ആയിരിക്കും. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ ബന്ധം അടിസ്ഥാനം ആക്കി കൊണ്ട് ഒരുപാട് ചിത്രവും പരസ്യവും നാം കണ്ടിട്ടുണ്ട്.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധത്തിന്റെ നേർ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ.

Now a video of a dog helping his dead daughter when she went to bury her body has gone viral. Dogs have a great love for humans. Even if we forget, they will never forget their love for us. The relationship between man and dog did not begin today or yesterday. From the time of hunting, man started raising the dog in harmony. Perhaps the dog understands man more than man. We have seen a lot of pictures and advertisements based on this relationship, which is not enough to see or hear. A video that has gone viral on social media is a glimpse of the relationship between man and dog.

Leave a Reply

Your email address will not be published. Required fields are marked *