ഈ കുഞ്ഞിന്റെ കഴിവ് ആരും കാണാതെ പോകല്ലേ.. (വീഡിയോ)

പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിലൂടെ നിരവധി കലാകാരി പ്രോത്സാഹിപ്പിക്കാറുണ്ട്. ചെറിയ ഒരു കാര്യം ചെയ്താൽ പോലും വളരെ വലുതാക്കി അവരെ സോഷ്യൽ മീഡിയയിലൂടെ വിവാദങ്ങൾ ഉണ്ടാക്കി പ്രശസ്തരാകാരും ഉണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് അത്തരത്തിൽ ഉള്ള നിരവധി ആളുകളെ നമ്മൾ കണ്ടതാണ്.

എന്നാൽ അതെ സമയം നമ്മളിൽ പലരും കാണാതെ പോകുന്ന ചില പാവപെട്ട കലാകാരന്മാർ ഉണ്ട്. ഒരുപാട് കഷ്ടതകൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയിൽ നിന്നും ജീവിക്കുന്ന ഇവരെ പലപ്പോഴും നമ്മൾ കാണാതെ പോകുന്നു. ഇവരുടെ കഴിവിനെ അല്ലെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ? വീഡിയോ കണ്ടുനോക്കു.. ഈ കുരുന്നു ഗായികയുടെ മനോഹരമായ ഗാനം കേട്ടുനോക്കൂ..

Often we promote many artists on social media. Even if they do a small thing, there are celebrities who have made them very big and caused controversy on social media. We’ve seen many people like that a few days ago. But at the same time, there are some poor artists that many of us miss. Living in the midst of a lot of hardships and hardships, we often lose sight of them. should we encourage their ability? Watch the video. Listen to this beautiful song by this kurunnu singer.