കാട്ടിലെ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു കൂടുതൽ ആയും കൂട്ടം കൂടി സഞ്ചരിക്കുന്ന മൃഗങ്ങൾ ആണ് കാട്ടുപോത്തുകൾ. ഇവ കൂട്ടം കൂടി നടക്കുന്നത് കൊണ്ട് തന്നെ ഇവയുടെ കൂട്ടത്തോടെ ഉള്ള ആക്രമണം വളരെ അധികം അപകടകരമാണ്. പുലി, കടുവ, സിംഹം എന്നി മൃഗങ്ങളുടെ സ്ഥിരം വേട്ട മൃഗം കൂടെയാണ് ഇത്തരത്തിൽ കാട്ടുപോത്തുകൾ. എന്നാൽ ഇവ കൂട്ടത്തോടെ ഒരുമിച്ചു നേർക്ക് നേർ വന്നു കഴിഞ്ഞാൽ ഈ പറഞ്ഞ പുലിക്കോ സിംഹത്തിനോ കടുവയ്ക്കോ ഒന്നും ചിലപ്പോൾ നേരിടാൻ കഴിഞ്ഞു എന്ന് വരില്ല. സാധാരണ നാട്ടിൽ കാണുന്ന പോത്തുകളെക്കാൾ എല്ലാം ഇരട്ടി വലുപ്പത്തിൽ വളരെയധികം ശക്തിയിലും ഒപ്പം പേടിപ്പെടുത്തുന്ന രൂപത്തിലുമായിട്ടാണ് ഇത്തരത്തിൽ കാട്ടുപോത്തുകളെ കാണാൻ സാധിക്കുക.
കാട്ടുപോത്തുകളിൽ നിന്നും നേരെ തിരിച്ച സ്വഭാവ പ്രകൃതം ഉള്ള മറ്റൊരു മൃഗമാണ് കരടി. ഇവ കൂടുതലും ഒറ്റയ്ക്ക് സഞ്ചരിക്കാൻ ആണ് താല്പര്യപെടാറുള്ളത്. പൊതുവെ കാട്ടുതേൻ ഭക്ഷിച്ചു കഴിയുന്ന ഒരു സാധു മൃഗം ആണെന്ന് തോന്നിയാൽ തെറ്റി. ഇതിന്റെ മുന്നിൽ പെട്ട എല്ലാ ജീവനുള്ള വസ്തുക്കളെയും ആക്രമിച്ചു കീഴടക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ ആണ് കരടികളെ. ഇത്തരത്തിൽ വളരെ അധികം അപകട കറികൾ ആയ കരടിയും കാട്ടുപോത്തും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.