ബസ്സിനിടയിൽ പെട്ട ആൾക്ക് സംഭവിച്ചത് കണ്ടോ..! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ..

കേരളത്തിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത്തിലും, അശ്രദ്ധയിലും ഉള്ള യാത്ര ഏതാനും വർഷങ്ങളായി തുടങ്ങിയിട്ട്, നിരവധി ആളുകളുടെ ജീവൻ എടുക്കാൻ കാരണമായ ഒന്നാണ് ഇത്. കൃത്യ സമയത്ത് എത്തുന്നതിന് വേണ്ടിയാണ് അതി വേഗത്തിൽ യാത്രക്കാരുമായി സഞ്ചരിക്കുന്നത് എന്ന നിരവധി വാദങ്ങൾ നമ്മൾ കേട്ടതാണ്. പലപ്പോഴും അമിത വേഗത്തിൽ സഞ്ചരിച്ച്, ബസ് സ്റ്റോപ്പിൽ എത്തി കുറച്ചു നേരം ബസ് നിർത്തി ഇടുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.

കുറച്ച് അതികം നേരം ബസ് സ്റ്റോപ്പിൽ നിർത്തിയതിനെ ശേഷം അതി വേഗത്തിലും അശ്രദ്ധയിലും ഉള്ള യാത്ര. ഇവിടെ സംഭവിച്ചതും അത്തരത്തിൽ അതി വേഗത്തിൽ ഉള്ള യാത്രക്ക് ഇടയിൽ റോഡരികിൽ നിൽക്കുന്ന വാഹവും അതിന്റെ ഉടമയും ബസ്സിനിടയിൽ പെട്ടതാണ്. വലിയ അപകടം തന്നെയാണ് ഇത്. വീഡിയോ കണ്ടുനോക്കു..

English Summary:- It is one that has led to the taking of many people’s lives, since the excessive speed and careless travel of private buses in Kerala has started for a few years. We have heard many arguments that we travel with passengers very quickly to reach the timely route. We’ve seen him often travel too fast, reach the bus stop and stop the bus for a while.

Leave a Reply

Your email address will not be published. Required fields are marked *