ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ..!

നമ്മുടെ പ്രകൃതി എന്ന്ര പറയുന്നത് വളരെ ലോലമായ ഒന്നാണ് അതുകൊണ്ടുതന്നെ അതിൽ ഏൽപ്പിക്കുന്ന ഓരോ മുറിവും വലിയ പ്രകൃതി ദുരന്തങ്ങൾ ആയി തിരിച്ചു വന്നിരിക്കും. രണ്ടു പ്രളയം മുന്നിൽ കണ്ട മലയാളികളോട് പ്രകൃതിദുരന്തത്തിനെ കുറിച്ച് അധികമൊന്നും വിശദീകരിക്കേണ്ട കാര്യം ഇല്ലെന്നുതന്നെ പറയാം. അത്രയേറെ നാശനഷ്ടങ്ങൾ ആണ് പ്രളയവും അതിനു ശേഷമുള്ള ഓഖി ചുഴക്കാട്ടുമെല്ലാം വരുത്തിവച്ചത്.

പ്രളയത്തിൽ ഒരുപാട് പേരുടെ വീടുകൾ മുങ്ങി പോവുകയും ചിലത് തറയോടെ ഒലിച്ചുപോവുകയും ഇടിഞ്ഞു വീഴുകയും ഒക്കെ ചെയ്തത് നമ്മൾ ഒരുപാടു നേരിട്ടും ന്യൂസ് ചാനലുകളിലുമെല്ലാം കണ്ടിട്ടുള്ളതാണ്. അതുപോലെ തന്നെ ഉണ്ടായ ഭൂമികുളക്കത്തിലും വലിയ ചുഴിലിക്കട്ടിലുമൊക്കെ ധാരാളം നാശനഷ്ടങ്ങൾക്കാണ് നമ്മളിൽ പലരും സാക്ഷിയാകേണ്ടി വന്നിട്ടുള്ളത്. അത്തരം അപ്രതീക്ഷിതമായി ക്യാമെറയിൽ പതിഞ്ഞ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

Our nature is so delicate that every wound that is put on it has returned to be a major natural disaster. The Malayali people who faced the two floods had little to say about the natural calamity. The flood and the subsequent hurricane caused so much damage.

We have seen many people in person and news channels that many people have drowned in floods, some have been swerved and some have fallen to the ground. Many of us have suffered a lot of damage in the same land pond and the great whirlpool. In this video you can see the shocking images of such unexpected lyrics on the camera. Watch the video for that.

Leave a Reply

Your email address will not be published. Required fields are marked *