രണ്ടു മരതടിയിലൂടെ കാർ ഒടിച്ചുപോവാൻ ശ്രമിച്ചപ്പോൾ…!

രണ്ടു മരതടിയിലൂടെ കാർ ഒടിച്ചുപോവാൻ ശ്രമിച്ചപ്പോൾ…! ഇവിടെ ഒരു വ്യക്തിയുടെ ആത്മ വിശ്വാസം കൊണ്ട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾആണ് നിങ്ങൾക് ഇവിടെ കാണാൻ സാധിക്കുക. അതും വളരെ അധികം അപകടംനിറഞ്ഞഒരുപാലത്തിന്റെ മുകളിലൂടെ അതും രണ്ടു വീതി കുറഞ്ഞ ഒരു ചെറിയ തടി കഷ്ണം മാത്രം ഉള്ള പാലത്തിൻെറ മുകളിൽ കൂടെ അത്രയും ഭാരം ഏറിയ ഒരു കാർ ഓടിച്ചു കൊണ്ടു പോകണം എന്നുണ്ടെങ്കിൽ ആ വ്യക്തിയെ സമ്മതിക്കുക തന്നെ വേണം.

 

ഇന്ന് നമുക്ക് പലതരത്തിൽ ഉള്ള അഭ്യാസ പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്ന നിരവധി ആളുകളെ കാണാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ ഈ ഇടെ  വളരെ അധികം വൈറൽ ആയ ഒന്നായിരുന്നു ഒരു പരിമിത സ്ഥലത്തു പാർക്ക് ചെയ്ത ഇന്നോവ കാർ വളരെ എളുപ്പത്തിൽ ഓടിച്ചുകൊണ്ടു പോവുകയും അതുപോലെ തന്നെ അതേ സ്ഥലത്ത്വവന്നു വീണ്ടും  പാർക്ക് ചെയ്യുകയും ചെയ്ത വളരെ അതികം കൗതുകം തോന്നിപ്പിച്ച ഒരു വീഡിയോ. എന്നാൽ അതെനിക്കാളും എല്ലാം നിങ്ങൾക്ക് കൗതുകം തോന്നി പോകുന്നതും വളരെ അധികം ടെൻഷൻ ഓടുകൂടി ശ്വാസം അടക്കി പിടിച്ചു കാണണ്ടേ മറ്റൊരു സാഹസിക വീഡിയോ നിങ്ങൾക്ക് ഇതിലൂടെ കാണാം. അതിനായി ഈ  വീഡിയോ കണ്ടുനോക്കു.