അശ്രദ്ധ കൊണ്ട് സംഭവിച്ച അപകടം…! (വീഡിയോ)

വാഹനാപകടങ്ങൾ കുറിച്ചുള്ള വാർത്തകൾ നമ്മൾ ദിനം പ്രതി വാർത്ത ചാനലുകളിലൂടെ കേൾക്കുന്നതാണ്. മിക്ക അപകടങ്ങൾക്കും പ്രധാന കാരണമായി മാറുന്നത് ശ്രദ്ധ കുറവാണ്. വാഹനം ഓടിക്കുന്ന ആളുടെ ശ്രദ്ധ കുറവ്, അല്ലെങ്കിൽ എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ ശ്രദ്ധക്കുറവ്.

ചിലർ ഭാഗ്യം കൊണ്ട് രക്ഷപെടാരും ഉണ്ട്. ഇവിടെ സംഭവിച്ചത് കണ്ടോ. ഒന്നല്ല ഒട്ടനവധി അപകടങ്ങളാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത്. ചിലർ ഭാഗ്യം കൊണ്ട് ജീവൻ നഷ്ടപ്പെടാതെ രക്ഷപെട്ടിട്ടും ഉണ്ട്.. വീഡിയോ കണ്ടുനോക്കു.. ഇനി ഇതുപോലെ ആർക്കും സംഭവിക്കാതിരിക്കട്ടെ..

English Summary:- We hear the news about road accidents through news channels every day. Lack of attention becomes the main cause of most accidents. Lack of attention of the person driving the vehicle, or the attention of the driver of the vehicle coming in the opposite direction. Some are lucky enough to get away with it. Look what happened here. Not one but many such accidents have occurred. Some have been lucky enough to escape without losing their lives. Watch the video..