സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള നിരവധി ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. ചെറിയ വരുമാനം ഉള്ള ജോലികൾ ചെയ്യുന്നതുകൊണ്ടുതന്നെ, അത്യവശ്യ ഘട്ടങ്ങളിൽ പണം കടം വാങ്ങേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഇത്തരക്കാർക്ക് ഉണ്ടാകാറുള്ളത്.
കടമായി വാങ്ങിയ പണം തിരികെ കൊടുക്കാതാകുന്ന സാചര്യങ്ങളിൽ പലരും എങ്ങിനെയും പണം ഉണ്ടാക്കണം എന്ന ചിത വരുകയും, പണത്തിന് വേണ്ടി മോഷണം, പിടിച്ചുപറി പോലെ ഉള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നു. ഇത്തരക്കാരിൽ ചിലരെ തെളിവ് സഹിതം പിടികൂടിയ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.. വീഡിയോ കണ്ടുനോക്കു..
English Summary:- There are many people in our society today who have financial difficulties. Such people often have to borrow money in times of need because they are doing jobs with a small income. In situations where the money they have borrowed is not returned, many people commit crimes such as theft and extortion for the sake of money. The incidents of some of these people being caught with evidence are now making waves on social media.