കോഴിഫാമിൽ കയറി, കോഴികളെ കൊന്ന പാമ്പിനെ പിടികൂടാൻ നോക്കിയപ്പോൾ..!(വീഡിയോ)

കോഴികളെ വീടുകളിൽ വളർത്തുന്നവരാണ് നമ്മൾ മലയാളികൾ. മുട്ടയ്ക്ക് ആയാലും, മാംസത്തിനായാലും കോഴികളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ വീടുകളിൽ വളർത്തുന്ന കോഴികളെ അക്രമികനായി അപകടകാരികളായ പല ജീവികളും ശ്രമിക്കാറുണ്ട്.

സുരക്ഷിതമായ കൂട് നിര്മിച്ചില്ല എങ്കിൽ നായ, കുറുക്കൻ പോലെ ഉള്ള ജീവികൾ കോഴികളെ പിടികൂടി ആഹാരമാക്കിയ സംഭവങ്ങൾ പലപോഴും നിങ്ങളിൽ പലർക്കും അനുഭവപെട്ടിട്ടുണ്ടാകും. ഇവിടെ ഇതാ അത്തരത്തിൽ കോഴിയെ ആഹാരമാക്കാൻ എത്തിയത് പാമ്പാണ്. പാമ്പിനെ കണ്ട ഉടനെ ഫാമിന്റെ ഉടമ പാമ്പു പിടിത്തക്കാരനെ വിളിക്കുകയായിരുന്നു. പിനീട് അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു..

English Summary:- We Malayalees are the ones who keep chickens at home. Be it eggs or meat, we Malayalees love chickens a lot. But many dangerous creatures try to make home-reared chickens aggressive. Many of you may have experienced incidents where dogs and foxes caught and fed chickens if they didn’t build a safe nest. Here’s the snake that came to feed the chicken. As soon as he saw the snake, the owner of the farm called the snake catcher.

Leave a Reply

Your email address will not be published. Required fields are marked *