പാമ്പിന്റെ മാളത്തിനടുത്തേക്ക് പോയ കോഴിയുടെ അവസ്ഥ…! മൂർഖൻ പാമ്പു സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രം ആണ് അതിന്റെ വിഷം ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവയ്ക്ക് വിശന്നിരിക്കുകയും മറ്റും ചെയ്തു കഴിഞ്ഞാൽ ഒരുപക്ഷെ ഇവ ഇവയുടെ വിഷം കൊണ്ട് ഒന്നും വിശക്കുമ്പോൾ കഴിക്കേണ്ട ജീവിയെ കൊന്നു കഴിക്കുന്നത് കണ്ടിട്ടില്ല. ഇവ സാധാരണ ഏതൊരു പാമ്പും ഇരയെ വിഴുങ്ങുന്ന പോലെ അവയെ ചുറ്റി വലിച്ചു കൊന്നു തന്നെ ആണ് ഇരയെ അകത്താക്കുന്നത്. അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് ഇവിടെ നടന്നിരിക്കുന്നത്.
അതും ഒരു കോഴി വഴി തെറ്റി പറമ്പിൽ ഉള്ള ഒരു പാമ്പിന്റെ മാളത്തിന്റെ അവിടെ പോയപ്പോൾ സംഭവിച്ച ഒരു കാര്യം. മൂർഖൻ പാമ്പ് പൊതുവെ ഭക്ഷണം ആക്കുന്നത് ഏലി, തവള, കോഴികുഞ്ഞുങ്ങൾ എന്നിവയെ ഒക്കെ ആണ്. എന്നാൽ ചിലപ്പോൾ ഒക്കെ ഇവ പല ആളുകളുടെയും വീടുകളിൽ ഉള്ള കോഴി കൂട്ടിൽ പോയി കോഴികളെ തിന്നുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ കോഴി കൂടു വരെ പോകേണ്ടി വന്നില്ല. ഒരു കോഴി വഴി തെറ്റി കൊണ്ട് തന്നെ പാമ്പിന്റെ മടയിൽ എത്തി, കോഴിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച. വീഡിയോ കണ്ടു നോക്കൂ.