വിചിത്ര നിറത്തിൽ ഉള്ള കോഴിയെ കണ്ടിട്ടുണ്ടോ ? (വീഡിയോ)

കോഴികളെ കാണാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് കോഴി. മലയാളികളുടെ പ്രിയപ്പെട്ട നിരവധി വിഭവങ്ങളാണ് കോഴി ഉപയോഗിച്ച് ഉണ്ടാകുന്നത്.

ഷവർമ, ഗ്രിൽഡ് ചിക്കൻ തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ട്. എന്നാൽ അതെ സമയം ഭക്ഷണ വിഭവമായിട്ടല്ലാതെ കോഴികളെ കണ്ടിട്ടുണ്ടോ ? വീട്ടിൽ വളർത്തിട്ടുണ്ടോ എന്നൊക്കെ ചോദിച്ചാൽ ഇന്നത്തെ തലമുറയിൽ വളരെ കുറച്ചു പേർ മാത്രമേ ഉണ്ടാകു. ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കാണാത്ത തരത്തിൽ ഉള്ള വ്യത്യസ്തങ്ങളായ നിറത്തിൽ ഉള്ള കോഴികൾ. നമ്മുടെ നാട്ടിൽ സാഹദാരണ കടുവരുന്ന കോഴികളേക്കാൾ കൂടുതൽ ഭംഗിയുള്ള കോഴികൾ. വീഡിയോ കണ്ടുനോക്കു..

There will be no one who doesn’t see chickens. Chicken is one of the favourite foods of the people. There are many favourite dishes of the people with chicken. There are many dishes like shawarma, grilled chicken etc. but have you seen chickens at the same time except as food dishes ? If you ask if you’re raised at home, there are very few in today’s generation. Here are chickens of different colors that many of us have never seen before. Chickens that are more beautiful in our country than the chickens that are hardened. Watch the video,

Leave a Reply

Your email address will not be published. Required fields are marked *