നിങ്ങൾ കൊളസ്‌ട്രോൾ ഉള്ളവരാണോ എന്നാൽ ഇനി ഇറച്ചിയും മുട്ടയും ഒഴിവാക്കേണ്ടതില്ല.

‌കൊളസ്‌ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.

പണ്ടുമുതലേ കേട്ടുവരുന്ന ഒന്നാണ് വെളിച്ചെണ്ണയുടെ ഉപയോഗമാണ് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിന്റെ ഏറ്റവും വലിയ വില്ലൻ എന്ന്. അതുകൊണ്ടു തന്നെ വെളിച്ചെണ്ണയുടെ ഉപയോഗം കുറച്ച എല്ലാവരും സൺഫ്ലവർ ഓയിലും, ഒലിവ് ഓയിലുമെല്ലാം ഉപയോഗിക്കാൻ തുടങ്ങി. അതുപോലെ താനെയുള ഒന്നാണ് കൊളസ്‌ട്രോൾ ഉള്ളവർ ഇറച്ചിയും മീനും കഴിക്കരുത് എന്ന്. ഇത് എല്ലാം സീരിയണോ എന്ന് എല്ലാവർക്കുള്ളിലും ഉള്ള ഒരു സംശയമാണ് അതിനുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ.