കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരാഖണ്ഡിലും നമ്മുടെ കേരളത്തിലും ഒരുപോലെ കനത്ത മഴയും പ്രളയ കെടുത്തുകളുമാണ് ഉണ്ടായത്. കേരളത്തിൽ ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് നമ്മൾ സോഷ്യൽ മീഡിയയിലും, മറ്റു ടെലിവിഷൻ മാധ്യമങ്ങളിലും കണ്ടു. നിരവധി പേര് മരണമടയുകയും. കുടുംബങ്ങളെ നഷ്ടപ്പെടുകയും ചെയ്തതും നമ്മൾ കണ്ടു. ചെറു മെഗാ വിസ്പോടനകളാണ് നമ്മുടെ കേരളത്തിൽ വലിയ ദുരന്ധം ഉണ്ടാകാനുണ്ടായ കാരണം, ഉരുൾപൊട്ടൽ, അതി ശക്തമായ കുത്തൊഴുക്കിൽ നദികളിൽ നിന്നും വെള്ളം നഗരപ്രദേശത്തേക്ക് കയറി നിരവധി വാഹനങ്ങൾ ഒലിച്ചുപോയതെല്ലാം നമ്മൾ കണ്ടു.
എന്നാൽ നമ്മുടെ കേരളത്തിൽ ഉണ്ടായതിന്റെ എത്രയോ ഇരട്ടി നാശനഷ്ടങ്ങളും, മരണങ്ങളുമാണ് ഉത്തരാഖണ്ഡിൽ ഉണ്ടായിരിക്കുന്നത്. വലിയ മേഘവിസ്ഫോടനകൾ മൂലം കെട്ടിടങ്ങൾ തകരുന്ന കാഴ്ചകളാണ് ഉത്തരാഖണ്ഡിൽ ഉണ്ടായത്ത്. അതിന്റെ ചില ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ..
Video Credit : CNN-News18
English Summary:- In the last few weeks, uttarakhand and our Kerala have been hit by heavy rains and floods alike. We have seen the damage in Kerala on social media and other television media. Many died. We also saw the loss of families. Small mega-vistas are the cause of great misery in our Kerala, and we have seen the rollover, the strong currents that have caused water from rivers to enter the urban area and wash away many vehicles.