ഒരു കൂട നിറച്ചും കുട്ടികളോടെ മൂർഖനെ പിടികൂടാൻശ്രമിച്ചപ്പോൾ….! (വീഡിയോ)

മൂർഖൻ, രാജവെമ്പാല എന്ന ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ളതും അപകടകാരിയായതുമായ പാമ്പ് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന പാമ്പുതന്നെയാണ് എന്ന് പറയാം. ഇവയുടെ കടിയേറ്റാൽ പെട്ടന്നുതന്നെ വിഷം രക്തത്തിലൂടെ കടന്നു തലച്ചോറിലെത്തി മരണം സംഭവിക്കുന്നതിനു കാരണമാകുന്നുണ്ട്.

പൊതുവെ മൂർഖൻ പാമ്പുകൾ പ്രസവിക്കാറില്ല മരിച്ച മുട്ടയിടുകയാണ് ചെയ്യാറുള്ളത്. അതും മനുഷ്യ വാസമില്ലാത്തതും അടഞ്ഞുകിടക്കുന്ന ഇടങ്ങളിലുമൊക്കെയായിട്ടാണ് ഇവയുടെ പ്രജനനം നടക്കുന്നത്. അതുപോലെ ഒരു കൂടയ്ക്കുള്ളിൽ നിറച്ചും മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളുമായി ഒരു വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടയിൽ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The cobra is the second most venomous and dangerous snake in the world, Rajavempala. Their bites quickly cause poison to pass through the blood and reach the brain, causing death.

In general, cobras do not give birth and lay dead eggs. They breed in uninhabited and closed areas. Similarly, you can see the shocking sight of a large cobra caught with hatchlings stuffed inside a nest and hatchlings. Watch the video for that.