ഒരു വീടിന്റെ ചുവരുകൾക്കുള്ളിൽ നിന്നും ഒരു ഉഗ്രൻ മൂർഖനെ പിടികൂടാൻ നോക്കിയപ്പോൾ. പാമ്പുകളെ പേടിയില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വീട്ടിൽ ഒരു പാമ്പു അറിയാതെ അകപെട്ടുപോയാൽ അതിനെ പിടിക്കുന്നതിനു വേണ്ടി പല പരാക്രമവും കാണിച്ചവരാകും മിക്യ ആളുകളും. പാമ്പിനെ എല്ലാവരിലും പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്. അത് രക്തത്തിലൂടെ കലർന്ന് തലച്ചോറിലെത്തിയാൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും അപ്പോൾ തന്നെ മരണം സംഭവിക്കാൻ കാരണമാകുകയും ചെയ്യും.
നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പൊ മറ്റോ ആളനക്കം ഇല്ലാത്ത ഏരിയയിൽ ഒക്കെ സാധാരണ പാമ്പുകളെ കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ അത്തരം മൊന്തപിടിച്ച സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ വളരെയേ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ ഒരുപാട് ദിവസങ്ങളോളം അടഞ്ഞുകിടന്ന വീട് ആയാൽ പോലും പാമ്പുകളും മറ്റു ജീവികളും അവടെ സഹവാസത്തിനു ഇടയാക്കുന്നുണ്ട്. അത്തരം അടഞ്ഞുകിടന്ന വീടിന്റെ ചുവരുകൾക്ക് ഇടയിൽ കാണപ്പെട്ട ഒരു കൂട്ടം മൂർഖനെ പിടിക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനെ പിടിക്കുന്നതിനിടയിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങളും ആ പാമ്പു ചീറ്റിവന്നു കടിക്കാൻ ശ്രമിച്ചപ്പോൾ പാമ്പു പിടി വിട്ടുപോയപ്പോളും ഉണ്ടായ സംഭവങ്ങളും നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. ഈ വീഡിയോ കണ്ടുനോക്കൂ.