മൂർഖൻ പാമ്പിനെ പിടികൂടാൻ പോയ ചേച്ചിക് കിട്ടിയത് കണ്ടോ..! (വീഡിയോ)

നമ്മുടെ കേരളത്തിൽ സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ പാമ്പുകളെ പേടിയുള്ളത്. പാമ്പുകളെ മാത്രമല്ല. ചെറു പ്രാണികളെ വരെ പേടിയുള്ള ചിലർ ഉണ്ട്. നിങ്ങളുടെ സുഹൃത്തുക്കളും അത്തരക്കാർ ഉണ്ടാകും.

എന്നാൽ ഇവിടെ ഇതാ ഏത് പാമ്പിനെയും അനായാസം പിടികൂടാൻ കഴിവുള്ള സ്ത്രീ. വാവ സുരേഷിനെ പോലെ തന്നെ പാമ്പുകളെ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക കഴിവ് തന്നെ ഈ സ്ത്രീക്ക് ഉണ്ട്. ഏതാനും നാളുകൾക്ക് മുൻപ് മൂർഖൻ പാമ്പിനെ പിടികൂടാനായി ഒരു ഗ്രാമത്തിൽ എത്തിയ ഈ സ്ത്രീക്ക് കിട്ടിയത് മറ്റൊരു പാമ്പിനെ. വീഡിയോ കണ്ടുനോക്കു..

English Summary:- Women in our Kerala are the most afraid of snakes. Not just snakes. There are some who are afraid of small insects. Your friends will be like that. But here’s the woman who can easily capture any snake. This woman has a special ability to handle snakes just like Wawa Suresh.

Leave a Reply

Your email address will not be published. Required fields are marked *