മൂർഖൻ മുട്ടവിരുന്നു പുറത്തുവരുന്ന അപൂർവ്വകാഴ്ച കണ്ടുനോക്കൂ (വീഡിയോ)

ഈ ലോകത്ത് മനുഷ്യനെന്നപോലെ മൃഗങ്ങൾക്കും ഏറ്റവും കൂടുതൽ പേടിയുള്ള ഒരു ജീവിയാണ് പാമ്പുകൾ. പാമ്പുകളെ പേടിയില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വീട്ടിൽ ഒരു പാമ്പു അറിയാതെ അകപെട്ടുപോയാൽ അതിനെ പിടിക്കുന്നതിനു വേണ്ടി പല പരാക്രമവും കാണിച്ചവരാകും മിക്യ ആളുകളും. പാമ്പിനെ എല്ലാവരിലും പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്. അത് രക്തത്തിലൂടെ കലർന്ന് തലച്ചോറിലെത്തിയാൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും അപ്പോൾ തന്നെ മരണം സംഭവിക്കാൻ കാരണമാകുകയും ചെയ്യും.

നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പൊ മറ്റോ ആളനക്കം ഇല്ലാത്ത ഏരിയയിൽ ഒക്കെ സാധാരണ പാമ്പുകളെ കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ അത്തരം മൊന്തപിടിച്ച സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ വളരെയേ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ ഒരുപാട് ദിവസങ്ങളോളം ആളനക്കം ഇല്ലാത്ത പറമ്പാണെങ്കിൽ അവിടെ ഇതുപോലുള്ള പാമ്പുകളുടെ സഹവാസത്തിനു ഇടയാക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സഹവാസം നടത്തി മുട്ടയിടുകയാണ് ഇത്തരത്തിൽ മോർഗാൻപാമ്പുകൾ പ്രജനനം നടത്താറുള്ളത്. അതുപോലെ ആളനക്കമില്ലാത്ത ഒരു പറമ്പിൽ നിറച്ചും മൂർഖൻ പാമ്പുകളുടെ മുട്ട കണ്ടെത്തുകയും അത് ശേഖരിക്കാൻ ചെന്ന സമയത് അത് വിരിഞ്ഞു മൂർഖൻ കുട്ടികൾ ഓരോന്ന് ഓരോന്നായി പുറത്തേക്കുവരുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Snakes are the most feared creature for animals, like humans in this world. There will be no one who is not afraid of snakes. So if a snake is caught unawares in the house, the Mikya people will have committed many atrocities to catch it. It’s the poison that frightens everyone of the snake. If it mixes through the blood and reaches the brain, the brain stops functioning and causes death right away.

We can see normal snakes around our house and in areas where there is no man. So when we go to such beautiful places, we have to be very careful. Similarly, if it’s a uninhabited field for many days, it’s causing the association of snakes like this. You can co-exist in places like this. Watch this video for that.

Leave a Reply

Your email address will not be published.