പശുവും, ആനയും തമ്മിൽ ഏറ്റുമുട്ടി.. ദൃശ്യങ്ങൾ പുറത്ത്.. (വീഡിയോ)

ആനകളെ ഒരുപാട് ഇഷ്ടമുള്ള ആളുകളാണ് നമ്മൾ മലയാളികൾ. എന്നാൽ ഉത്സവ പറമ്പുകളിൽ ആനകൾ ഇടഞ്ഞാൽ പലർക്കും ഭീതിയാണ്. ആന എപ്പോൾ എന്ത് ചെയ്യും എന്ന് പലർക്കും അറിയാൻ പോലും സാധിക്കില്ല.

എന്ത് തന്നെ ആയാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി അമാറികൊണ്ടിരിക്കുന്ന ഒരു ദൃശ്യമാണ് ആനയും പശുവും തമ്മിൽ ഉള്ള ഏറ്റുമുട്ടൽ.. ഇവർ തമ്മിൽ ഏറ്റുമുട്ടിയാൽ എന്തായിരിക്കും സംഭവിക്കുന്നത്. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ? പലർക്കും ഉള്ള ഒരുപാട് നാളത്തെ സംശയത്തിനുള്ള മറുപടിയാണ് ഇത്. വീഡിയോ കണ്ടുനോക്കു.. ആര് ജയിക്കും എന്ന് അറിയാം..

English Summary:- We Malayalees are people who love elephants a lot. But many people are scared if elephants stumble upon the festival grounds. Many people don’t even know when and what the elephant will do.

In any case, the encounter between an elephant and a cow is a scene that is now going viral on social media. What would happen if they clashed with each other? Have you ever thought about it? ? This is the answer to a long-standing doubt that many people have. Watch the video.

Leave a Reply

Your email address will not be published. Required fields are marked *