പശു പ്രസവിക്കുന്ന കാഴച നേരിട്ട് കാണാത്തവർക്കായി (വീഡിയോ)

നമ്മുടെ വീടുകളിൽ പൊതുവെ കാണപ്പെടുന്ന വളർത്തു മൃഗങ്ങൾ ആട് പശു, നായ, മുയൽ എന്നാണിവയൊക്കെ ആണ്. എന്നാൽ ഏറ്റവും കൂടുതലായി മിക്ക്യ വീടുകളിലും കാണുന്ന ജീവി പശുവാണ്. പശുവിനെ പൊതുവെ പാലിനായി ആണ് വളർത്തുന്നത്. ഇതിന്റെ പാൽ വളരെയധികം വളരെയധികം ഔഷധഗുണങ്ങൾ ഒള്ള ഒന്നാണ് . അതുകൊണ്ടുതന്നെ പശുക്കളെ വളർത്തുന്നവരുടെ എണ്ണം കൂടുതലായിരിക്കും.

സാധാരണ പശുക്കളിൽ വളരെ സൗന്ദര്യമുള്ള ഒന്നാണ് പശുക്കിടാങ്ങൾ. ഇവരുടെ ഓരോ കുസൃതികളും കാലികളുമെല്ലാം കണ്ടിരിക്കാൻ തന്നെ വളരെയധികം രസമുള്ള ഒന്നാണ്. എന്നാൽ ഈ പശുകുട്ടികൾ ജന്മമെടുക്കുന്ന കാഴ്ച വളരെ ചുരുക്കം ആളുകൾ മാത്രമേ കാണാൻ ഇടയായിട്ടുണ്ടാവുകയുള്ളു. എന്നാൽ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ ഒരു പശു അതിന്റെ കുഞ്ഞിന് ജന്മം നൽകുന്ന കാഴ്ച കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The most common pets in our homes are goat cow, dog and rabbit. But the most commonly seen creature in Mikya households is the cow. The cow is generally reared for milk. Its milk has a lot of medicinal properties. Therefore, the number of cow rearers will be higher.

Calves are one of the most beautiful common cows. It’s very interesting to see each of their pranks and cattle. But very few people have seen these calves born. But you can see a cow giving birth to its baby through this video. Watch this video for that.

Leave a Reply

Your email address will not be published.