വലിയ വാഹനം പൊക്കുന്നതിനിടെ ക്രൈൻ നിയന്ദ്രണം വിട്ടപ്പോൾ…! നമുക്ക് അറിയാം വലിയ എതെങ്കിലും വാഹനം അപകടത്തിൽ പെട്ടലോ അല്ലെങ്കിൽ എന്തെങ്കിലും ഭാരമുള്ള സാധനങ്ങൾ പൊക്കി എടുക്കാനോ മറ്റോ ആണ് പൊതുവെ ക്രെയിനുകൾ ഉപയോഗിച്ച് വരാറുള്ളത്. അതുപോലെ ഒരു വലിയ കുഴൽ കിണർ കുഴിക്കുന്ന മെഷീൻ കൊണ്ടു പോകുന്ന ഒരു വാഹനം ഒരു പാലത്തിനു മുകളിൽ നിന്നും മറഞ്ഞു വീഴുകയും അതിനെ തുടർന്ന് കുറച്ചു മണിക്കൂറുകൾക്ക് അകം ആ വാഹനത്തെ പൊക്കി എടുക്കാൻ ഒരു ക്രെയിൻ ശ്രമിക്കുകയും എന്നാൽ ആ വാഹന ത്തിന്റെ ഭാരം മൂലം ക്രെയിനിന്റെ നിയന്ത്രണം വിടുകയും പിന്നീട് സംഭവിച്ച ദൃശ്ങ്ങൽ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.
നമ്മുടെ വീട്ടിലോ മറ്റോ കുഴൽ കിണറുകൾ കുഴിക്കുന്നതിനു വേണ്ടി അതിനു സഹായിക്കുന്ന മെഷീൻ ഒരു വലിയ വാഹന തിലോ മറ്റോ ആണ് കൊണ്ടു വരാറുള്ളത്. അതിന്റെ ആ മാഷിന്റെ ഭാരം അത്രയ്ക്കും അതികം ആയതുകൊണ്ട് തന്നെ ആണ് അത്തരത്തിൽ ഒരു വാഹന ത്തിൽ കയറ്റി കൊണ്ടു പോകുന്നത്. എന്നാൽ അത് പോകുന്ന വഴി കുറുകെ വന്ന വാഹന ത്തിനു സൈഡ് കൊടുക്കുന്നതിനിടെ സംഭവിച്ച അപകടം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.