കടലിൽ നിന്നും കണ്ടെത്തിയ വിചിത്ര ജീവി (വീഡിയോ)

കാലം എത്ര കഴിഞ്ഞിട്ടും ഇന്നും നമ്മൾ മനുഷ്യർക്ക് കണ്ടെത്താൻ സാധിക്കാത്ത വിചിത്രത്തകൾ നിറഞ്ഞ ഒരു സ്ഥലമാണ് കടൽ. കഴിഞ്ഞ ഏതാനും വർഷണങ്ങളിലായി നിരവധി വ്യത്യസ്തതകൾ നിറഞ്ഞ വിചിത്ര ജീവികളെ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പോലും ശാസ്ത്ര ഗവേഷകർ ഇന്നും പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിലൂടെയാണ്, ഇത്തരത്തിൽ ഉള്ള വിചിത്ര ജീവികൾ കണ്ടെത്തുന്നത്. കഴിഞ്ഞ ഏതാനും വർഷണങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തുള്ള കടലിൽ നിന്നും പിടികൂടിയ ചില ജീവികളാണ് ഇവ. ഏത് ഇനത്തിൽ ഉള്ള ജീവികളാണെന്നാണ് ഇപ്പോൾ പലരുടെയും സംശയം. വീഡിയോ കണ്ടുനോക്കു..

A sea is a place full of strangeness that we humans still can’t find even after time. In the last few years, strange creatures of many variations have been found in the sea. But even today, scientific researchers are making new discoveries that discover strange creatures like this. These are some of the creatures captured from the sea in many parts of the world in the last few years. Many now suspect which species of organisms they belong to. Watch the video.

Leave a Reply

Your email address will not be published. Required fields are marked *