വീട്ടിൽ പെട്ടുപോയ ഒരു വലിയജീവിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ..!(വീഡിയോ)

ഉടുമ്പ് പോലുള്ള ജീവികൾ എല്ലാം വളരെ അപൂർവമായി ആണ് നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം ഉണ്ടാകാറുള്ളത്. ഇത് സാധാരണയായി കാണപ്പെടുന്നത് ഉൾവനങ്ങളിലോ മനുഷ്യവാസം ഇല്ലാത്ത ഇടങ്ങളിൽ ഒക്കെ ആണ് കാണപ്പെടുന്നത്. ഇതിന്റെ ആവാസ സ്ഥലം മുക്യമായും ഏതെങ്കിലും മരത്തിന്റെ മുകളിലോ മറ്റോ ആയിരിക്കും.

ഉടുമ്പ് എന്നാൽ ജീവിയുടെ ഇറച്ചി വളരെയധികം ഔഷധഗുണമുള്ളത് ആയതുകൊണ്ടുതന്നെ ഇതിനെതിരെയുള്ള ചൂഷണം വളരെയധികം കൂടുതൽ ആണ് എന്നുതന്നെ പറയാം. പിന്നെയുള്ള ഇതിന്റെ പ്രിത്യേകത എന്നുപറയുന്നത് ഇത് എവിടയെങ്കിലും മുറുകെ പിടിച്ചു ഇരിക്കുകയാണെങ്കിൽ നമ്മൾക്ക് അതിനോട് ചേർന്നുള്ള ഭാഗം അടര്തിയെടുക്കാതെ ഇതിന്റെ പിടി വിടിക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഇതിനെ പിടിക്കാൻ ശ്രമിക്കുന്നതും വളരെയധികം അപകടകരമായ കാര്യമാണ്. എന്നാൽ ഒരു വീട്ടിൽ അപൂർവമായി അകപ്പെട്ടുപോയ ഒരു ഉടുമ്പിനെ സാഹസികമായി പിടികൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

Creatures like ants are rarely in our home soil. It is commonly found in inner forests or in uninhabited areas. Its habitat is three and above any tree or something.

The exploitation of the animal is very high because the meat of the organism is very medicinal. And if it is held tight somewhere, we cannot let the grip be unless we squeez the side of it. So trying to catch it is very dangerous. But in this video you can see what happened when you dared to catch an ick that was rarely trapped in a house. Watch the video for that.

Leave a Reply

Your email address will not be published. Required fields are marked *