മുതലയെ വിഴുങ്ങാൻ ശ്രമിച്ച മലമ്പാമ്പിന് സംഭവിച്ചത്….! (വീഡിയോ)

ജലത്തിൽ ജീവിക്കുന്ന ഏറ്റവും അപകടകാരിയായ ഒരു ജീവിയാണ് മുതല. മുതലകൾക്ക് അതിനേക്കാൾ വലിയ ഏതുജീവി വന്നാലും ജലത്തിൽ വച്ച് കീഴ്പ്പെടുത്താൻ സാധിക്കുന്നതാണ്. എന്നാൽ ഇവിടെ മുതലയെ പോലെത്തന്നെ ഒരു ഭീകര ജീവിയായ മലമ്പാമ്പ് ജലത്തിന് പുറത്തുവച്ച മുതലയെ കീഴ്പെടുത്തി വിഴുങ്ങാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന സംഭവമാണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.

മലപാമ്പ് പലജീവികളെ തിന്നുന്നത് കണ്ടിട്ടുണ്ടെങ്കിലും, മലം പാമ്പിനേക്കാൾ അപകടകാരിയായ മുതലയെ ഭക്ഷണമാക്കാൻ ശ്രമിക്കുന്നത് ആദ്യമായാണ് കാണുന്നത്. മുതല പുലിയെ വരെ ആക്രമിച്ചു തിന്നാൻ ശേഷിയുള്ള ഒരു ജീവിയാണ്. ജലത്തിൽ വച്ച് ഏത് ജീവിവന്നാലും അതിനെ ജീവനോടെ വിടാത്ത ഒരു ജീവികൂടെ ആണ് മുതല. എന്നാൽ ഇവിടെ മുതലയും മലം പാമ്പും തമ്മിലുള്ള സംഘടനത്തിനവസാനം മുതലയെ വിഴുങ്ങുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വിഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.