മുതലകൂട്ടത്തിൽ ചെന്നുപെട്ട കുട്ടിക്ക് സംഭവിച്ചത് കണ്ടോ…!

വളരെ അധികം ഞെട്ടിക്കുന്ന ഒരു സംഭവം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അതും ഒരു കുട്ടി മൃഗശാലയിൽ വീട്ടുകാരോടോപ്പം പോവുകയും വീട്ടുകാരുടെ അരികിൽ നിന്നും ഓടി പോയി അറിയാതെ ഒരു മുതല കളെ വളർത്തുന്ന ഒരു കൂട്ടിൽ ചെന്നു പെടുകയും ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾ ക്ക് ഇവിടെ കാണാൻ സാധിക്കുക. കാട്ടിലെ അപകടകാരിയായ മറ്റുള്ള മിക്ക്യ മൃഗങ്ങൾക്കും പേടിയുള്ള പുലിയ്ക്കും സിംഹത്തിനു പോലും വെള്ളത്തിൽ വച്ച് മുതലയുടെ മുന്നിൽ എത്തിപ്പെട്ടാണ് രക്ഷപെടാനായി വളരെ അധികം ബുദ്ധിമുട്ട് ആയിരിക്കും. അത്രയ്ക്കും അപകടം പിടിച്ച ഒരു ജീവിയാണ് ഈ മുതലകൾ.നീണ്ട കൂർത്ത മുഖവും അതിനനുസരിച്ചുള്ള വലിയ നീണ്ട പല്ലുകളും വലിയ വായയും ഉള്ളതുകൊണ്ട് തന്നെ ഇവയ്ക്ക് ഇവയുടെ വലുപ്പത്തിൽ ഉള്ളതിനേക്കാൾ ഇരട്ടി വലുപ്പമുള്ള മൃഗങ്ങളെയും ഭക്ഷണമാകാം ഉള്ള കഴിവുണ്ട്.

നമ്മുടെ കേരളത്തിലെ നദി കളിൽ അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ജീവിയാണ് മുതല എങ്കിലും, നമ്മൾ മലയാളികളിൽ മുതലയെ കാണാത്തവർ വളരെ കുറവാണ്. നമ്മുടെ കേരളത്തിലെ ഒട്ടു മിക്ക മൃഗ ശാലകളിലും മുതലകളെ കാണാൻ സാധിക്കും. അത്തരത്തിൽ ഒരു മൃഗശാലയിൽ ഉള്ള മുതലയുടെ മുന്നിൽ പെട്ടുപോയ ഒരു കുട്ടിക്ക് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കു.